topnews

തിരുവല്ലയില്‍ റോഡിലെ കുഴിയില്‍ വീണ യുവതിയുടെ കാലിലൂടെ ബസ് കയറി

പത്തനംതിട്ട. റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി.തിരുവല്ല കുമ്പഴയിലാണ് അപകടം നടന്നത്. കുമ്പഴ സ്വദേശിനിയായ അതിര (25)യ്ക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പാരിക്കേറ്റയുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ പത്തു മണിക്കാണ് അപകടം സംഭവിച്ചത്. കുമ്പഴയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്ന യുവതി റോഡിലെ കുഴിയില്‍ വിഴുകയായിരുന്നു. തെറിച്ച് വിണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. കുടിവെള്ളപദ്ധതിക്കായി കുഴിച്ച കുഴിയിലാണ് യുവതി വീണത്.

കുടിവെള്ള പദ്ധതിക്കായി പൈപ്പുള്‍ സ്ഥാപിക്കുന്ന പണിയുടെ ഭാഗമായി മാസങ്ങളായി റോഡ് തകര്‍ന്ന് കടക്കുകയാണ്. പലയിടത്തും പൈപ്പ് ചോര്‍ന്ന് വെള്ളം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

16 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

31 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago