topnews

മന്ത്രിസഭാ പുനസംഘടന, അത് നിങ്ങള്‍ കൊണ്ടുനടക്ക് എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യ ചോദിച്ചപ്പോള്‍ അതു നിങ്ങള്‍ കൊണ്ടുനടക്ക് എന്നായിരുന്നു മറുപടി.

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുവനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. മുന്‍ തീരുമാന പ്രകാരം നടക്കേണ്ട മന്ത്രിസഭാ പുനസംഘടന സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിന് പിന്നീലെ പുനസംഘടന സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു ഇടതു നേതാക്കളുടെ പ്രതികരണം.

അതേസമയം മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരുടെ അടക്കം മാറ്റം വരുമെന്നാണ് വിവരം. സിപിഎം പിബി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നാലാണ് സംസ്ഥാന തലത്തില്‍ തുടരാലോചനയുണ്ടാകു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് വകുപ്പുകളില്‍ മാറ്റം വരുത്തിയിരുന്നു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

23 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

51 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

56 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

58 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago