pinarayi vijayan

വീണക്കെതിരെ ഇ.ഡി നടപടിക്ക് സാധ്യതയുണ്ടല്ലോ, ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തൃശ്ശൂര്‍ : മകള്‍ വീണക്കെതിരെ മാസപ്പടി കേസില്‍ ഇ ഡി നടപടിക്ക് സാധ്യതയുണ്ടല്ലോയെന്ന ചോദ്യത്തിന് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി. നിങ്ങള്‍ക്ക് അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ അതുമായി നടന്നോളൂ എന്നായിരുന്നു…

3 weeks ago

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് പേരെയും വെറുതെ വിട്ട ജില്ല പ്രിന്‍സിപ്പല്‍…

1 month ago

മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും സിദ്ധാര്‍ഥന്റെ പിതാവ്

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി സിദ്ധാര്‍ഥന്റെ കുടുംബം. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും…

1 month ago

മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

തിരുവനന്തപുരത്ത്. മലപ്പുറത്തെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. മലപ്പുറത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുത്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം…

1 month ago

തനിക്ക് പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ, മാസപ്പടി വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരെ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണത്തിനെ കുറിച്ചുള്ള ചോദ്യത്തോടാണ് പിണറായി…

2 months ago

പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവും, കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കൊച്ചി. പൗരത്വഭേദഗതി നിയമം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ച് പറയാനുള്ളത്. ഈ നിലപാട്…

2 months ago

പിണറായി വിജയനെതിരേ നിയമ നടപടി, നിയമപരമായി ചവിട്ടി പുറത്താക്കാൻ കൃഷ്ണരാജ് വക്കീൽ രംഗത്ത്

പാർലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നിയമ നടപടി വ്യക്തമാക്കി അഡ്വ കൃഷ്ണരാജ്. അധികാരത്തിൽ നിന്നും നിയമ പരമായി…

2 months ago

സിഎഎ മുസ്ലീം വിരുദ്ധമല്ല, കാലങ്ങൾക്ക് മുന്നേ നൽകിയ ഉറപ്പെന്ന് ഗവർണർ

ന്യൂഡല്‍ഹി. സിഎഎ കാലങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഉറപ്പ്. മുസ്ലീം വിരുദ്ധമല്ല നിയമം എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ…

2 months ago

പിണറായി വിജയനെ ഓര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍. മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെ സുധാകരന്‍. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷന്‍…

2 months ago

കടമെടുപ്പ് സംബന്ധിച്ച കേസ്, സുപ്രീംകോടതിയില്‍ കേരളത്തിനായി ഹാജരായ കപില്‍ സിബലിന് 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം. കടമെടുപ്പ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കൂടുതല്‍ കടം എടുക്കാന്‍ കേന്ദ്രം അനുമതി…

2 months ago