kerala

കോട്ടയത്ത് കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം, രണ്ടു പേർക്ക് പരിക്ക്

കോട്ടയം: പുതുപ്പള്ളി മലമേൽക്കാവിൽ നിയന്ത്രണം നഷ്ടമായ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. മലമേൽക്കാവ് അമ്പലത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന മാരുതി ആൾട്ടോ കാർ ആണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പതിച്ചത്.

അപകടത്തിൽ മലമേൽക്കാവ് സ്വദേശി രാമകൃഷ്ണൻ ഭാര്യ അമ്മുക്കുട്ടി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

പുതുപ്പള്ളി പാറാട്ട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം. തുടർ ചികിത്സക്കായ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ കാർ സുകുമാർ സുരേഷിന്റെ വീടിന്റെ ഷെയ്ഡിൽ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. സമീപത്തെ വീടുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Karma News Network

Recent Posts

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

5 mins ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

21 mins ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

41 mins ago

വെള്ളത്തില്‍ മുങ്ങി കൊച്ചി, ഗതാഗതക്കുരുക്ക്, ആറ് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്ക്,…

44 mins ago

ട്രെയിനിൽ പാമ്പ് കടി, യുവ വനിതാ ഡോക്‌ടർ ആശുപത്രിയിൽ

ഷൊർണൂർ∙ വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിക്ക് പാമ്പ് കടി ഈറ്റതായി സംശയം. വനിത ഡോക്ടർക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് .…

1 hour ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം…

1 hour ago