topnews

കാര്‍ മറിഞ്ഞ് പുഴയില്‍ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രിക്ക് പിന്നില്‍

ഇടുക്കി. രാത്രി താഴ്ചയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നീട് കാറില്‍ നിന്നും പുറത്തിറങ്ങിയ യുവതി പുഴയില്‍ വിണ് ചെന്ന് കയറിയത് ആശുപത്രിയില്‍. ഇടുക്കി ചെറുതോണിക്ക് സമീപം മരിയാപുരത്തായിരുന്നു അപകടം നടന്നത്. ചെറുതോണി സ്വദേശി അനു മഹേശ്വരനാണ് അപകടത്തില്‍ പെട്ടത്.

എതിര്‍ദിശയില്‍ അമിത വേഗത്തിലെത്തിയ കാറില്‍ ഇടിക്കാതെ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അനുവിന്റെ കാര്‍ 70 മീറ്ററോളം താഴ്ചയിലേക്ക് പതിച്ചത്. പിന്നീട് കാറില്‍ നിന്നും പുറത്തിറങ്ങിയ അനു പുഴയില്‍ വീണ് 100 മീറ്ററോളം ഒഴുകിപോകുകയായിരുന്നു.

ശക്തമായ ഒഴുക്കില്‍ തോട്ടിലെ പുല്ലില്‍ പിടിച്ച് കരയിലേക്ക് കയറിയ അനു ചെന്നത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലാണ്. തങ്കമമിയില്‍ നിന്നും ചെറുതോണിയിലേ വീട്ടിലേക്ക് വ്യാഴാഴ്ച രാത്രി പോകുന്ന വഴിയാണ് അനുവിന് അപകടം സംഭവിച്ചത്.

Karma News Network

Recent Posts

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

43 seconds ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

28 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

57 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

2 hours ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago