കോഴിക്കോട്. രോഗിയുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ കിലോമീറ്ററുകളോളം കടത്തിവിടാതെ കാര്‍ ഡ്രൈവര്‍. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡുക്കല്‍ കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കണ്ണാടിപ്പൊയില്‍ സ്വദേശിയായ രോഗിയായിരുന്നു ആംബുലന്‍സില്‍. കാര്‍ ആംബുലന്‍സിനെ കടത്തിവിടാതെ ഇരിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി.
സൈറണ്‍ മുഴക്കി എത്തുന്ന ആബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും കാര്‍ റോഡിന്റെ നടുവില്‍ നിന്നും മാറ്റുവാന്‍ ഡ്രൈവര്‍ തയ്യാറായില്ലി. ചേളന്നൂര്‍ മുതല്‍ കക്കോടി ബൈപാസ് വരെ കാര്‍ പ്രയാസം സൃഷ്ടിച്ചു. കാര്‍ ബ്രേക്കിടുകയും ചെയ്തതായി പറയുന്നു. കാര്‍ നിരന്തരം ബ്രേക്ക് ചവിട്ടിയതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്ഡസില്‍ നിന്നും തെറിച്ചുവീണു. വണ്‍വേയായ കക്കോടി ബൈപാസില്‍ വെച്ചാണ് ആംബുലന്‍സ് കാറിനെ മറികടന്നത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…