കോട്ടയം. കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂര്‍ സ്വദേശിയായ കൃഷ്ണകുമാറിന്റെ കാറിനാണ് തീപിടിച്ചത്. അപകടം സംഭവിക്കുമ്പോള്‍ കൃഷ്ണ കുമാറും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
കാറിന്റെ മുന്‍വശത്തു നിന്നും പുക ഉയരുകയായിരുന്നു. കാറില്‍ നിന്നും ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയര്‍ത്തി വെക്കുകയും ചെയ്തു. പെട്ടന്ന് തീ ആളിപടരുകയായിരുന്നു വെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്ന് കോട്ടയത്തു നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…