ന്യൂഡല്‍ഹി. സുഹൃത്ത് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് വന്നു. മേയ് 28ന് രോഹിണിയിലാണ് സാക്ഷിയെ സാഹില്‍ കുത്തിയത്. 16 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. ഒപ്പം തലയ്ക്ക് ഇടിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റത് മൂലം ആന്തരിക അവയവങ്ങള്‍ പുറത്ത് വന്നു.
നിരവധി തവണ പെണ്‍കുട്ടിയെ കുത്തിയ പ്രതി. പാറകൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ ഇടിക്കുകയും ചെയ്തു. ശരീരത്തില്‍ മുഴുവന്‍ മുറിവുകളുണ്ട്. അസ്ഥികളും പൊട്ടിയിരുന്നു. അപകടസ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയ കത്തിയും ഷൂവും ഫൊറന്‍സിക് പരിശോധനയിക്ക് അയച്ചു.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…