crime

SFI ക്കാർ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് പൊട്ടിച്ചു ;യൂണിയൻ ചെയർമാനും,സെക്രട്ടറിയും ഉൾപ്പെടെ 20 ലധികം പേർക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു.…

2 months ago

സോഡാ കുടിക്കാനെന്ന പേരിലെത്തി കടക്കാരിയുടെ മാല കവർന്നു, പ്രതി അറസ്റ്റിൽ

കോട്ടയം: സോഡാ കുടിക്കാനെന്ന പേരിലെത്തി കടക്കാരിയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ. തലയോലപറമ്പ് സ്വദേശി പുളിക്കൽ ബിജോ പി ജോസാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. അമ്പാട്ട് കാവ്…

2 months ago

പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ പ്രതിയെ പിടികൂടിയത് കൊല്ലത്ത് നിന്ന്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ…

2 months ago

കഴക്കൂട്ടത്ത് ബാർ ഹോട്ടലിൽ യുവാവ് മരിച്ച നിലയിൽ, മുറിയെടുത്തത് ടെക്‌നോപാർക്ക് ജീവനക്കാരനെന്ന പേരിൽ

തിരുവനന്തപുരം : കഴക്കൂട്ടത്തെ ബാർ ഹോട്ടലിലെ മുറിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. ടെക്നോപാർക്ക് ജീവനക്കാരൻ എന്ന പേരിൽ മുറിയെടുത്ത എറണാകുളം സ്വദേശി ആൽവിൻ ആന്റണി (29) ആണ്…

2 months ago

ആർഎസ്എസ് കാര്യകർത്താവിനെ കൊലപ്പെടുത്തിയ പിഎഫ്ഐ ഭീകരൻ മുഹമ്മദ് ഗൗസ് നിയാസി അറസ്റ്റിൽ

ന്യൂഡൽഹി: ബെം​ഗളൂരുവിലെ ആർഎസ്എസ് കാര്യകർത്താവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് ഗൗസ് നിയാസി അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റ് ചെയ്ത ഈയാളുടെ തലയ്‌ക്ക് എൻഐഎ 5…

2 months ago

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം, നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: തിരൂരിൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം.. നാ​ലു​പേ​ർ അറസ്റ്റിൽ. പ​യ്യ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മേ​ട​മ്മ​ൽ മു​ഹ​മ്മ​ദ് ഇ​സാ​ക്ക് (26), വെ​ള്ള​ച്ചാ​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​ർ(24), കേ​ട​ത്തി​ൽ…

2 months ago

ബെല്‍റ്റ് പൊട്ടുന്നത് വരെ തല്ലി ,സിദ്ധാര്‍ഥിന് മുകളിൽ കസേരയിട്ടിരുന്ന് സിന്‍ജോ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സൻ പിടിയിൽ ആയതോടെ മൃഗീയമായ ആള്‍ക്കൂട്ട വിചാരണയുടെയും മർദ്ദനത്തിന്റെയും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ…

2 months ago

മരണകാരണം എനിക്ക് മാത്രമേ അറിയൂ, വാട്സാപ്പ് സന്ദേശം പുറത്ത്‌

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കു എല്ലാ കാര്യവും അറിയാം എന്നാൽ അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുഹൃത്തിന്റെ വാട്സാപ്പ് സന്ദേശം പുറത്തു…

2 months ago

കരുനാ​ഗപ്പള്ളിയിൽ പോ​സ്റ്റ്ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ൽ സ്​​ത്രീ​യെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: സ്ഥലം വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത​താ​ണെ​ന്നാ​രോ​പി​ച്ച്​ പോ​സ്റ്റ്ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ൽ സ്​​ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ പ്രതിയെ പിടികൂടി പോ​ലീ​സ്​. തൊ​ടി​യൂ​ർ വേ​ങ്ങ​റ കാ​ര​ക്കാ​വി​ള​യി​ൽ വി​നോ​ദിനെ​​​ (45) ആണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ്…

2 months ago

സിദ്ധാർത്ഥിന്റെ മരണം, നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള നാല് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ,…

2 months ago