crime

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം, നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: തിരൂരിൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം.. നാ​ലു​പേ​ർ അറസ്റ്റിൽ. പ​യ്യ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മേ​ട​മ്മ​ൽ മു​ഹ​മ്മ​ദ് ഇ​സാ​ക്ക് (26), വെ​ള്ള​ച്ചാ​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​ർ(24), കേ​ട​ത്തി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (24), അ​ടി​യാ​ട്ട് വ​ള​പ്പി​ൽ ജ​വാ​ദ് (34) എ​ന്നി​വർ ആണ് അറസ്റ്റിലായത്. തി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

ഫെ​ബ്രു​വ​രി 28ന് ​ഇ​ല്ല​ത്ത് പാ​ട​ത്ത് വെ​ച്ചാ​ണ് പ്ര​തി​ക​ൾ യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഉ​ട​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്നു. മൊ​ബൈ​ൽ ഫോൺ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ സി.​ഐ എം.​കെ. ര​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ വി​വേ​ക്, ജി​നേ​ഷ്, അ​രു​ൺ, ധ​നീ​ഷ് കു​മാ​ർ ചാ​വ​ക്കാ​ട്, ഗ്രേ​ഡ് എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ സ​ന്ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Karma News Network

Recent Posts

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

18 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

33 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

55 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

58 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

1 hour ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

2 hours ago