crime

ഇന്റര്‍വ്യൂവിനായി മുംബൈയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍, തൊഴില്‍ തട്ടിപ്പെന്ന് സംശയം

മുംബൈ. ജോലിക്കായി മുംബൈയില്‍ എത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. കപ്പലിലെ ജോലി സംബന്ധമായ കാര്യത്തിനാണ് യുവാവ് നവിമുംബൈയില്‍ എത്തിയത്. തിരുവനന്തപുരം…

4 months ago

പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി

കൊട്ടാരക്കര. പെട്രോള്‍ പമ്പില്‍ അക്രമം കാട്ടിയ യുവാക്കളെ പിടികൂടാനെത്തിയ പോലീസിന് നേരെ ബോംബെറിഞ്ഞു. സംഭവത്തില്‍ പോലീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാളെ പോലീസ് അപ്പോള്‍ തന്നെ കീഴടക്കി.…

4 months ago

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശി പോലീസ് പിടിയിൽ

തിരുവനന്തപുരം. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവതി പോലീസ് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ ഷിബിലിയാണ് പോലീസ് പിടിയിലായത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ…

4 months ago

വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തില്‍, നിരാശയാണ് നാല് വയസ്സുകാരനെ കൊല്ലാന്‍ കാരണമെന്ന് സംശയം

പനജി. മകനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വനിതാ സിഇഒ ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്ന് വിവരം. വിവാഹ മോചനക്കേസില്‍ കോടതി നടപടികള്‍ അവസാനത്തിലെത്തി നില്‍ക്കെയാണ് കുഞ്ഞിനെ യുവതി…

4 months ago

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ്, സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി. ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ. താൽപര്യമുള്ള അഭിഭാഷകന്റെ പേര് നിർദ്ദേശിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.…

4 months ago

കോഴിക്കോട് പലചരക്ക് കട കുത്തി തുറന്ന് മോഷണം, പണം കവർന്നു

കോഴിക്കോട്: പലചരക്ക് കട കുത്തി തുറന്ന് 30,000 രൂപ കവർന്നു. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ കടയാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.…

4 months ago

ഗോവയിൽവച്ച് മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് കടന്ന സ്റ്റാർട്ടപ്പ് വനിത സിഇഒ പിടിയിൽ

ഗോവ. നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകയും സിഇഒയുമായ സുചന സേത്തി പോലീസ് പിടിയില്‍. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.…

4 months ago

സുന്നത്ത് കല്യാണം പിഴച്ചു, 67ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ഇടുക്കിയിൽ 67 ദിവസം പ്രായമുള്ള കുഞ്ഞ് പരിച്ഛേദനയെ തുടർന്ന് മരണപ്പെട്ട വിവരങ്ങൾ പുറത്ത് ജനുവരി രണ്ടിന് ആണ് സംഭവം. മലയാളം മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാതെ മൂടിവെച്ച…

4 months ago

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിനു സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് പണം നല്‍കാത്തതിന് തഹസിൽദാറുടെ വാഹനം ജപ്തി ചെയ്തു

കൊച്ചി: കൊച്ചി കുന്നത്തുനാട് തഹസിൽദാരുടെ വാഹനം ജപ്തി ചെയ്തു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിനു സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് പണം നല്‍കാത്തതിനെത്തുടർന്ന് പെരുമ്പാവൂർ സബ് കോടതിയുടെയാണ് നടപടി.…

4 months ago

അധ്യാപകന്‍ മോശമായി പെരുമാറി, പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി 500 വിദ്യാര്‍ഥികള്‍

ഹരിയാന. കോളേജ് അധ്യാപകനെതിരെ പരാതിയുമായി 500 വിദ്യാര്‍ഥികള്‍. ചൗധരി ദേവിലാല്‍ സര്‍വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ എന്നിവര്‍ക്കാണ് 500 വിദ്യാര്‍ഥികള്‍…

4 months ago