crime

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 50കാരൻ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​യിൽ. ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​നെ(50) ആ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. 14…

4 months ago

പത്തനംതിട്ടയിൽ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, ശരീരത്തില്‍ മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാര സ്ഥാപനത്തിനുള്ളിൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം. പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടുകൽ പുറത്ത്. ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് കണ്ട്ത്തൽ. ശരീരത്തിൽ മുറിവുകളോ…

4 months ago

വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, സഹോദരൻ അറസ്റ്റിൽ, സംഭവം പെരുമ്പാവൂരിൽ

കൊച്ചി : സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീട്ടിലെത്തി കവർച്ച നടത്തിയ സംഭവത്തിൽ അതിഥിതൊഴിലാളി അറസ്റ്റിൽ. വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ അസം…

4 months ago

13കാരിയെ കടന്നുപിടിച്ചു, യുവാവിന് ഏഴ് വർഷം തടവ് വിധിച്ച് കോടിതി

തിരുവനന്തപുരം : പെൺക്കുട്ടിയെ കടന്നുപിടിച്ച പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി…

4 months ago

പത്തനംതിട്ടയിൽ പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി, ആറു പവന്റെ മാലയും പണവും കവര്‍ന്നു

പത്തനംതിട്ട ∙ മൈലപ്രയിൽ പട്ടാപ്പകൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ്(73) കൊല്ലപ്പെട്ടത്. വായില്‍ തുണി തിരുകി കൈയും കാലും…

4 months ago

സഹപ്രവര്‍ത്തകനെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികാരം, പ്രതികള്‍ പിടിയില്‍

വഡോദര. ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി ജീവനക്കാര്‍. ഗുജറത്തിലാണ് സംഭവം. ഒരു വനിത ഉള്‍പ്പെടെ രണ്ട് പേര്‍ ചേര്‍ന്നാണ് ഹണിട്രാപ്പ് ഒരുക്കുകയാത്. അജ്ഞാത അക്കൗണ്ടിലൂടെ ഇയാളുമായി…

4 months ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു, മൂന്നു പേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർപിടിയിൽ. നെടുങ്കണ്ടം സ്വ​ദേശികളായ ആഷിഖ്,സുഹൃത്ത് അനേഷ് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. നെടുങ്കണ്ടം പൊലീസാണ്…

4 months ago

സാമ്പത്തിക ഇടപാടുകളെചൊല്ലിയുള്ള തർക്കം, അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം മൂന്നാംകുറ്റിയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. മങ്ങാട് സ്വദേശി രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇന്ന്…

4 months ago

ആലുവയില്‍ അജ്ഞാതന്‍ വീടിന് തീയിട്ട സംഭവം, പോലീസ് അന്വേഷണം ശക്തമാക്കി

ആലുവ. കുട്ടമശ്ശേരിയില്‍ വീടിന് തീയിടാന്‍ ശ്രമം. അജ്ഞാതനായ വ്യക്തിയാണ് കഴിഞ്ഞ ദിവസ,ം അര്‍ധരാത്രിയോടെ വീടിന് തീയിടാന്‍ ശ്രമിച്ചത്. കുട്ടമശ്ശേരി കൊല്ലം കൂടിയില്‍ നാരായണന്‍ കുട്ടിയുടെ വീടിനാണ് തീയിടാന്‍…

4 months ago

തലശ്ശേരി നഗരത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു, ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരിനഗര മധ്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു. തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ രാജിവൻ്റെ കാറിൽ നിന്നാണ് സ്യൂട്ട്കെയ്‌സ് കവർന്നത്. കവർച്ചയുടെ…

4 months ago