entertainment

കപ്പലണ്ടി കച്ചവടം നടത്തുമ്പോള്‍ ആണ് ആദ്യ വിവാഹം; ബഷീര്‍ ബഷി

ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീര്‍ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയിരുന്നു. ഇവര്‍ ഇതിന്റെ പേരില്‍ വലിയ വിമര്ശനങ്ങള്‍ കേട്ടിരുന്നു.…

5 years ago

ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ: മ​ഞ്ജു​വി​നെ​തി​രെ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

കൊ​ച്ചി: ന​ടി മ​ഞ്ജു വാ​ര്യ​റി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍. മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നാണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച്‌ അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ സ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ…

5 years ago

ശ്രീ വേദനയില്ലാത്ത ലോകത്തേക്ക് പോകട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു; ബിജു നാരായണ്‍…

നിരവധി മലയാളം ചിത്രങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ മരണം സംഗീതലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അര്‍ബുദം കാരണമാണ് ശ്രീലത വിടപറഞ്ഞത്.…

5 years ago

ഉണ്ട ചിത്രീകരണത്തിനിടെ ഉണ്ടായ പരിസ്ഥിതി നാശം കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി :മമ്മുട്ടിയുടെ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വനഭൂമി പൂർവ്വസ്ഥിതിയിലാക്കുന്ന നടപടികളും നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും…

5 years ago

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി മലയാള സിനിമകള്‍ക്ക് ഡബ്ബിങ് നല്‍കിയിട്ടുണ്ട്. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതക്ക്…

5 years ago

കുറച്ച് സിനിമാക്കാരാണോ രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നത്?

മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ. ആർട്ടിസ്റ്റ് യുണൈറ്റഡ് ഇന്ത്യ എന്ന വെബ് സൈറ്റിലാണ് സിനിമാ താരങ്ങളുടെ…

5 years ago

ലൂസിഫറിനെതിരെ ക്രിസ്ത്യൻ സംഘടന

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിക്കുന്നു എന്ന ആരോപണവുമായാണ് സഭാ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്.. മാത്രമല്ല സഭയെയും…

5 years ago

വീണ്ടും അമ്മയാകാനൊരുങ്ങി ഐശ്വര്യറായ്; പ്രതികരിക്കാതെ ബച്ചൻകുടുംബം

മുംബൈ: ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിയായ ഐശ്വര്യ റായിയുടെ വിശേഷമാണ് ഇപ്പോൾ വാർത്തയാകുന്നത്. ബച്ചൻ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതായിട്ടാണ് ബോളിവുഡിൽ നിന്നുള്ള വിശേഷം. ഐശ്വര്യ വീണ്ടും…

5 years ago

മലയാളത്തിന്‍റെ ആക്ഷൻ കിങ് ബാബു ആന്‍റണി ഹോളിവുഡിൽ

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്‍റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്‍റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം…

5 years ago

വരലക്ഷ്മി പറഞ്ഞ വിശാലിന്‍റെ വധു അനീഷ; വിവാഹ നിശ്ചയം ഈ മാസം

ചെന്നൈ: തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ലൊക്കേഷനിൽ പരിചയപ്പെട്ട് പ്രണയത്തിലായ അനിഷയാണ് വധു. ഈ മാസം 16ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ അനിഷയുമായുള്ള…

5 years ago