Categories: entertainment

വരലക്ഷ്മി പറഞ്ഞ വിശാലിന്‍റെ വധു അനീഷ; വിവാഹ നിശ്ചയം ഈ മാസം

ചെന്നൈ: തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ലൊക്കേഷനിൽ പരിചയപ്പെട്ട് പ്രണയത്തിലായ അനിഷയാണ് വധു. ഈ മാസം 16ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ ആരാധകരോട് വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് തന്‍റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി അനിഷയെ കണ്ടതെന്ന് താരം പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ അനിഷ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിച്ചിട്ടുണ്ട്.

നടി വരലക്ഷ്മിയും വിശാലും പ്രണയത്തില്‍ ആണെന്ന വാര്‍ത്ത നേരത്തെ തമിഴകത്ത് പ്രചരിച്ചിരുന്നു. വരലക്ഷ്മിയെ ആയിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള റിപ്പോട്ടുകളും വന്നിരുന്നു. എന്നാല്‍ താനും വിശാലും അടുത്ത സുഹൃത്തുക്കളാണെന്നും വിശാലിന്‍റെ വിവാഹത്തെക്കുറിച്ചും വധുവിനെയും തനിക്ക് അറിയാമെന്നുമാണ്‌ വരലക്ഷ്മി പറഞ്ഞത്.

Karma News Editorial

Recent Posts

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

3 mins ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

24 mins ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

53 mins ago

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

1 hour ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

1 hour ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

2 hours ago