kerala

സ്വിഗ്ഗി വൻ ചൂഷണം, ഡെലിവറിക്കാർ സമരത്തിൽ

തിരുവനന്തപുരം : സ്വിഗ്ഗിയിൽ ജീവനക്കാർ അനുഭവിക്കുന്നത് വൻ ചൂഷണം. കിലോമീറ്ററിന് 5 രൂപ നിരക്കിലാണ് 2018 മുതൽ 2022 വരെ ജീവനക്കാർ ഓടിയിരുന്നത്. എന്നാൽ 2022 സിഐടിയുവിന്റെ…

2 months ago

ഗുജറാത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമൂഹ നിസ്കാരം തടഞ്ഞു, വിദ്യാർഥികൾക്ക് പരിക്ക്

ഗുജറാത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിസ്കാരം നടത്തിയത് ജനക്കൂട്ടം തടഞ്ഞു. ക്യാമ്പസിനുള്ളിൽ നിസ്കാരം നടത്തുന്നത് അറിഞ്ഞ് രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ജനക്കൂട്ടം ഇരച്ചുകയറുകയും ആഫ്രിക്കൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ,…

2 months ago

സ്ഥാനാർത്ഥിയാകാൻ സമ്മതമറിയിച്ചു, അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേത്-മേജർ രവി

എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്ന് മേജർ രവി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിനെത്. മത്സരിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചെന്ന് മേജർ രവി വ്യക്തമാക്കി.…

2 months ago

പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം, ആഭരണങ്ങള്‍ വില്‍ക്കാന്‍ നിന്ന ഇടനിലക്കാരനും പിടിയില്‍

കോഴിക്കോട് : പേരാമ്പ്രയിലെ വാളൂരില്‍ അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ…

2 months ago

മനുഷ്യജീവന് ഭീഷണി, കണ്ണൂരിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം

കണ്ണൂര്‍ : ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാന്‍ തീരുമാനമായി. കാസര്‍കോട്ടുനിന്നുമെത്തുന്ന പ്രത്യേക സംഘമാണ് മയക്കുവെടി വെക്കുക. അടയ്ക്കാത്തോട് ജനവാസമേഖലയില്‍ ആണ് കടുവ ഇപ്പോൾ ഉള്ളത്. കടുവ…

2 months ago

തൃശ്ശൂരിൽ വാഹന പരിശോധനയ്ക്കിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തൃശൂർ: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.…

2 months ago

സൂപ്പർമാർക്കറ്റ് കത്തിച്ച സംഭവം, ഇൻഷുറൻസ് തുക തട്ടിക്കാൻ നോക്കിയാ ഉടമ പിടിയിൽ

വയനാട് : മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിൽ. വാളാട് സ്വദേശി മുഹമ്മദ് റൗഫ് ആണ് അറസ്റ്റിലായത്. ഇൻഷുറൻസ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് കത്തിച്ചതെന്ന് ഇയാൾ പോലീസിന്…

2 months ago

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിലായിരുന്നു അപകടം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരനാ(68)ണ് മരിച്ചത്. മുതുതല യുപി സ്‌കൂള്‍ റിട്ട അധ്യാപകനാണ്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ…

2 months ago

വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം : വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ്…

2 months ago

കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നൽകിയില്ല, അയല്‍വാസിയുടെ മുന്നിൽവച്ച് സ്വയം തീകൊളുത്തി, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജ(56)…

2 months ago