kerala

കുറ്റവാളികളിൽ എസ് എഫ് ഐ പ്രവർത്തകർ നാല് പേരേയുള്ളൂ, അപ്പൊ ഇവരൊക്കെ ക്യാമ്പസ് ഫ്രൻ്റിൻ്റെ പ്രവർത്തകരാവും ല്ലേ?

പൂക്കോട് വെറ്റിനറി കോളജിൽ മരിച്ച സിദ്ധാർത്ഥിന്റെ മരണത്തിൽ ഇതുവരെ 11 നരഭോജികൾ പിടിയിലായി. ആർഷോയുടെ കണക്കിൽ നാല് പേർ മാത്രമേ എസ് എഫ് ഐ പ്രവർത്തകർ ഉള്ളു.…

3 months ago

സിദ്ധാര്‍ത്ഥിന്റെ മരണം, കോടതിയിൽ കയറിയ സിപിഎം നേതാവിനെ ജഡ്‌ജി ഇറക്കിവിട്ടു

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ…

3 months ago

കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം

11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ്…

3 months ago

കെഎസ്ആര്‍ടിസി മധ്യനിര മാനേജ്‌മെന്റ് ശക്തിപ്പെടുത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴുപേരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി മധ്യനിര മാനേജ്‌മെന്റ് ശക്തപ്പെടുത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴുപേരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടു. എച്ച്ആര്‍ മാനേജര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍, സിവില്‍ വിഭാഗത്തിലെ…

3 months ago

മുറിയില്‍ പൂട്ടിയിട്ട ശേഷം കാമുകനും പിതാവും ചേര്‍്ന്ന് കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയെന്ന് മാതാവിന്റെ മൊഴി

മലപ്പുറം. കാമുകനും പിതാവും ചേര്‍ന്നാണ് 11 മാസം പ്രായമായ ആണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ മാതാവിന്റെ സഹോദരി. ഈ സമയത്ത് മതാവായ ശ്രീപ്രിയയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി ശ്രീപ്രിയ പറഞ്ഞുവെന്ന…

3 months ago

നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല, കുറ്റക്കാര്‍ക്കെതിരെ ഏത് അറ്റം വരെയും പോകുമെന്ന് ഗവര്‍ണറുടെ വാക്കുകളിൽ വിശ്വാസം,

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് പറയുന്നവര്‍ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും ചെറിയവനോ വലിയവനോ എന്ന് നോക്കാതെ കുറ്റക്കാര്‍ക്കെതിരെ…

3 months ago

ജാതി, മത-സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ പ്രചരണങ്ങൾ പാടില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുത്, മാർ​ഗനിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: ജാതി, മത-സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ പാടില്ലെന്നും ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെനന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കായി മാർ​ഗനിർദ്ദേശം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.  .…

3 months ago

സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പഠന വിലക്ക്, കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് നടപടി

വയനാട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ എസ്എഫ്‌ഐ നേതാക്കളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക്…

3 months ago

പിണറായിക്കറിയില്ല ദേശീയ ഗാനം,വോട്ടിനു വരുമ്പോൾ പിടിച്ച് നിർത്തി പാടിപ്പിക്കണം

കോൺ​ഗ്രസിന്റെ സമരാ​ഗ്നി സമാപന സമ്മേളനത്തിൽ ദേശിയ​ഗാനം തെറ്റിച്ച് ആലപിച്ച സംഭവം ചർച്ചയായിരിക്കെ സമൂഹത്തിൽ എല്ലാതരത്തിലുള്ള ആൾക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് എത്രപേർക്ക് നമ്മുടെ ദേശീയ ഗാനം അറിയാം എന്നുള്ള…

3 months ago

കളിച്ചുകൊണ്ടിരിക്കെ കാണാതായി, വീടു വിട്ടിറങ്ങി വഴിതെറ്റിയ നാലുവയസുകാരനെ നിമിഷങ്ങൾക്കകം തിരികെയെത്തിച്ച് പോലീസ്

കോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ…

3 months ago