kerala

മരട് ഫ്ളാറ്റ് പൊളിക്കുന്ന ആയുധങ്ങൾ പൂജിച്ചു

മരട് ഫ്ളാറ്റുകൾ പൊളിക്കാൻ എത്തിച്ച ആയുധങ്ങൾ പൂജിച്ചു. നിലവിളക്കും, ദീപവും, ചന്ദന തിരികളും, പുഷ്പവും ഒക്കെ വയ്ച്ച് ആയുധങ്ങൾ പൂജിക്കുകയായിരുന്നു. തുടക്കം ഗഭീരമായാൽ പിന്നെ എല്ലാം നന്നാകും…

5 years ago

റേ​ഷ​ന്‍​കാ​ര്‍​ഡി​ലും ജോ​ളി അ​ധ്യാ​പി​ക! അ​റ​സ്റ്റി​ന് മുമ്പ് ജോ​ളി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു

ജോ​ളി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മം ന​ട​ത്തി. ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ല്ല​റ​തു​റ​ന്നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു മുമ്പ് ത​ന്നെ അ​ന്വേ​ഷ​ണം ത​ന്‍റെ നേ​ര്‍​ക്കാ​ണെ​ന്നും അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും ജോ​ളി മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് മു​ന്‍​കൂ​ര്‍…

5 years ago

മൂന്നര വയസുകാരിയുടെ മരണം: ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനാലല്ലെന്ന് പ്രാഥമിക നിഗമനം

കൊല്ലം ചടയമംഗലത്തെ മൂ​ന്ന​ര​വ​യ​സു​കാ​രി​ ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്‌റ്ര്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍…

5 years ago

കാമുകന്‍ ചതിച്ചു, പ്രണയിച്ചവനുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

പ്രണയിക്കുന്ന കാമുകന്മാര്‍ പലര്‍ക്കും ജീവനാണ് അവരില്‍ നിന്നുണ്ടാകുന്ന ചില വാക്കുകള്‍ പോലും അവരെ വല്ലാതെ വേദനിപ്പിക്കും എന്നിരുന്നാലും സ്‌നേഹിക്കുന്ന വ്യക്തിയെ അവര്‍ക്ക് ജീവനാണ് ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ…

5 years ago

ഷാജു കള്ളം പറഞ്ഞത് എന്തിന്.. വിവാഹ ആല്‍ബത്തില്‍ സിലിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമായതിലും ദുരൂഹത

വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു എല്ലാവരേയും അറിയിച്ചിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ…

5 years ago

ഷാജുവിന്റെ പിതാവും ജോളിയും തമ്മില്‍ അടുത്തബന്ധം! സക്കറിയാസും ഭാര്യയും ജോളിയെ ചൊല്ലി വഴക്കിട്ടു

ജോ​ളി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഭ​ര്‍​തൃ​പി​താ​വും ഭാ​ര്യ​യു​മാ​യി ക​ല​ഹം ന​ട​ന്ന​താ​യി പോ​ലീ​സ് . അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്ന​ലെ വി​ളി​ച്ചു​വ​രു​ത്തി​യ ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യാ​സും ഭാ​ര്യ​യു​മാ​യാ​ണ് ജോ​ളി​യെ…

5 years ago

ജോളിയുമായി സൗഹൃദം മാത്രം, ജോളിയുടെ റേഷന്‍ കാര്‍ഡ് കണ്ടെത്തിയത് അപ്രതീക്ഷിതമായി ; ഇമ്പിച്ചി മൊയിയുടെ മകന്‍

കോഴിക്കോട് : കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയുടെ റേഷന്‍ കാര്‍ഡ് തങ്ങളുടെ കടയില്‍ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായാണെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയുടെ…

5 years ago

‘സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ്; ഫിറോസിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‌ല

മലപ്പുറം: തന്നെ അപമാനിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു…

5 years ago

ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലേക്കെത്തുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; ശ്രീധരന്‍ പിള്ള

കൊച്ചി : കൊച്ചി ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലേക്ക് കൂടുതലായി എത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ ഒരു…

5 years ago

നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ. എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല, കുറിപ്പ്

ക്യാന്‍സര്‍ പിടിപെട്ട് ഒരു കാല്‍ നഷ്ടപ്പെട്ടു, ഇതിനിടെ ജീവന് തുല്യം സ്നേഹിച്ച കാമുകി ഉപേക്ഷിച്ച് പോയി. എന്നിട്ടും സൗഹൃദങ്ങള്‍ മുറുകി പിടിച്ച് ജീവിതത്തില്‍ ജയിച്ച് കയറുകയാണ് പ്രഭു…

5 years ago