kerala

ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉഗ്രവിഷമുള്ള അണലിയുണ്ടെന്നറിയാതെ അധ്യാപകന്‍ ബൈക്കോടിച്ചത് 12 കിലോമീറ്റര്‍

  ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉഗ്രവിഷമുള്ള അണലിയെ വെച്ച് അധ്യാപകന്‍ ബൈക്കോടിച്ചത് 12 കിലോമീറ്റര്‍. ചിരമ്പത്തൂര്‍ സ്വദേശി സുനിലിനൊപ്പമാണ് പാമ്പ് കൂടെ കൂടിയത്. പെരിന്തല്‍മണ്ണയില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക്…

5 years ago

സീറ്റിനിടയിലൂടെ യാത്രികന്റെ കാല്‍ കുഞ്ഞിന്റെ മുഖത്ത്..സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ അവരുട സുരക്ഷാരകാര്യങ്ങളിലുള്ള ശ്രദ്ധ രക്ഷിതാക്കള്‍ വളരെ അത്യാവശ്യമാണ്. കാരണം മുതിര്‍ന്നവരുടെ അശ്രദ്ധ കുഞ്ഞിനെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് കാണിച്ചു തരുന്ന ഒരു ചിത്രമാണ്…

5 years ago

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായിച്ചിരുന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. രോഹിത് ശർമ, സകീന്ദ്ര പാസ്വാൻ, കിഷൻ കുമാർ…

5 years ago

പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം നല്‍കണം ; സര്‍ക്കാരിനോട് ഹൈക്കോടതി

2018 ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം. പുതിയ അപേക്ഷകരുടെ…

5 years ago

പാലായില്‍ ആര് മത്സരിക്കുമെന്ന കാര്യം ഘടക കക്ഷികളുമായി ആലോചിച്ച്‌ തീരുമാനിക്കും; ശ്രീധരന്‍ പിള്ള

പാലാ ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യം ഘടക കക്ഷികളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഈ മാസം 30ന് എന്‍ഡിഎ…

5 years ago

മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജാക്കന്മാര്‍ പട്ടും വളയും നല്‍കുന്നപോലെയാണ് മുഖ്യമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതെന്നും അദ്ദേഹം…

5 years ago

എക്സൈസ് സ്പെഷ്യൽ സ്വകാഡിന്റെ കഞ്ചാവ് മാഫിയക്കെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് തുടരുന്നു- കാട്ടാളൻ അൻസാറും കൂട്ടാളിയും മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂർ_ വർഷങ്ങളായി എക്സൈസിനേയും പോലിസിനേയും കബളിപ്പിച്ച് കഞ്ചാവു കച്ചവടം നടത്തി വന്ന കാട്ടാളൻ അൻസാർ എന്നറിയപ്പെടുന്ന കാക്കനാട് കല്ലു കുഴിക്കൽ വീട്ടിൽ ഹനീഫ ' മകൻ അൻസാർ…

5 years ago

എല്‍ഡിഎഫ് മന്ത്രിമാര്‍ വന്ന വഴി മറക്കുന്നു; എന്‍കെ പ്രേമചന്ദ്രന്‍

പിണറായി സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി നേതാക്കള്‍. സിപിഎം നക്കാപിച്ച വോട്ടുകള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. വണ്ടിച്ചെക്ക്…

5 years ago

’10 രൂപ നികുതിയടയ്ക്കാന്‍ 20 രൂപ ഫീസ് ഈടാക്കുന്നു’; വി.എസ് അച്യുതാനന്ദന്‍

വില്ലേജ് ഓഫീസുകളില്‍ ചെന്ന് പത്ത് രൂപ നികുതി അടയ്ക്കാന്‍ കഴിയുമായിരുന്ന സ്ഥാനത്ത് 20 രൂപ അക്ഷയകേന്ദ്രത്തില്‍ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.…

5 years ago

കെവിന്‍ വധക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തരം

കെ​വി​ന്‍ ദു​ര​ഭി​മാ​ന​ കൊലക്കേ​സില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 25000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തിയാണ്…

5 years ago