kerala

എനിക്ക് ഒന്നൂല്ല ഉമ്മാ, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ; ഷഹ്ല പറഞ്ഞത്

ഉമ്മ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ' എന്നായിരുന്നു ആ ശുപത്രിയിലേക്ക് പോകും വഴി ഷഹ്ല ഉമ്മയെ വിളിച്ച് പറഞ്ഞത്. എന്നാല്‍ തിരിച്ചെത്തിയത് ഷെഹ്ലയുടെ…

5 years ago

സ്‌കൂള്‍ അധിക്യതരുടെ അനാസ്ഥ തന്നെ; വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധം

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധിക്യതര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ വച്ച് ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍…

5 years ago

അയ്യപ്പന്‍ എന്നാല്‍ ആര്‍ക്കും കയറി മാന്താവുന്ന ഇടമല്ല; പന്തളം കൊട്ടാരം

ശബരിമലയിലെ വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര്‍ വര്‍മ്മ. ആര്‍ക്കും കയറി എന്തും പറയാവുന്ന ജനാധിപത്യമല്ല ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നാല്‍…

5 years ago

പിന്‍സീറ്റ് ഹെല്‍മെറ്റ്: ഡിസംബര്‍ 1 മുതല്‍ പിഴയീടാക്കും, പിന്തുടര്‍ന്നു പിടിക്കില്ല

ഇരുചക്രവാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. വാഹന പരിശോധനയുടെ പേരിലുള്ള പ്രാകൃത വേട്ടയാടല്‍ ഉണ്ടാകുകയില്ലെന്നും ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഗതാഗതമന്ത്രി…

5 years ago

മക്കളെ പോലും കാണാൻ അനുവദിക്കുന്നില്ല വൈകാരിക പ്രതികരണവുമായി കനക ദുർഗ്ഗ

ശബരിമലയിൽ ഏതു പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോയ വർഷം ശബരിമല ദർശനം നടത്തിയവർ ആണ് ബിന്ദു അമ്മിനിയും…

5 years ago

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയില്ല; സ്വന്തമായി ആറ് ബൈക്കുകളും കാറുമുള്ള 19 കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: സ്വന്തമായി ആറ് ബൈക്കുകളും കാറുമുണ്ട്. എന്നാലും ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് നിര്‍ബന്ധം. വീട്ടുകാര്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് 19 കാരന്‍ ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം…

5 years ago

ശബരിമലയില്‍ ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയ…

5 years ago

വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍മാറ്റി മാറ്റി കളിച്ച സംഭവത്തില്‍ ഡൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വ​യ​നാ​ട് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എം. ​ഷാ​ജി എ​ന്ന​യാ​ളു​ടെ ലൈ​സ​ന്‍​സ് ആ​റ്…

5 years ago

ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപെട്ടു, ട്രാഫിക് എ.സിമാർക്കും സി.ഐമാർക്കും നിൽപ്പ് ശിക്ഷ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ്…

5 years ago

ജഗതി ശ്രീകുമാര്‍ സ്വന്തം മകളുടെ വിവാഹം പോലും കാണാനും അറിയാനും ആകാതെ ഒരു തടവറയിലെന്ന പോലെയോ..

കൊച്ചിയില്‍ മകളുടെ വിവാഹം നടക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ ഇതൊന്നും അറിയാതെ തന്റെ അര്‍ദ്ധ ബോധാവസ്ഥയില്‍ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഒരു പിതാവിനും മകള്‍ക്കും ഇത്തരത്തില്‍ ഒരു വിഷമകരമായ…

5 years ago