kerala

വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍മാറ്റി മാറ്റി കളിച്ച സംഭവത്തില്‍ ഡൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വ​യ​നാ​ട് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എം. ​ഷാ​ജി എ​ന്ന​യാ​ളു​ടെ ലൈ​സ​ന്‍​സ് ആ​റ്…

5 years ago

ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപെട്ടു, ട്രാഫിക് എ.സിമാർക്കും സി.ഐമാർക്കും നിൽപ്പ് ശിക്ഷ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ്…

5 years ago

ജഗതി ശ്രീകുമാര്‍ സ്വന്തം മകളുടെ വിവാഹം പോലും കാണാനും അറിയാനും ആകാതെ ഒരു തടവറയിലെന്ന പോലെയോ..

കൊച്ചിയില്‍ മകളുടെ വിവാഹം നടക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ ഇതൊന്നും അറിയാതെ തന്റെ അര്‍ദ്ധ ബോധാവസ്ഥയില്‍ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഒരു പിതാവിനും മകള്‍ക്കും ഇത്തരത്തില്‍ ഒരു വിഷമകരമായ…

5 years ago

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍

കൊച്ചി : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമര്‍പ്പിച്ച…

5 years ago

ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി; പി.സി ജോര്‍ജ്

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി…

5 years ago

ഒരുനിമിഷം കൊണ്ട് ഒന്നുമല്ലാതായി, പണം വേണ്ട: കവര്‍ച്ചയ്ക്ക് ഇരയായ നടന്‍ സന്തോഷ്

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ, നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയല്‍ രേഖകളും…

5 years ago

ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധന, ദേവസ്വം ബോര്‍ഡ് പ്രതീക്ഷയില്‍

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയില്‍ ആദ്യദിവസം തന്നെ വരുമാനത്തില്‍ വന്‍ വര്‍ധന. നട തുറന്ന ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം…

5 years ago

അപകടങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ വലിയ ഫ്ലക്സ് ബാനറുമായി നാട്ടുകാര്‍

അപകടകരമായ വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോര്‍ഡ്. വേഗത കുറച്ച്‌ വാഹനം ഓടിച്ചില്ലെങ്കില്‍ കരണം അടിച്ച്‌ പൊട്ടിക്കുമെന്നെഴുതിയ ഫ്ലക്സാണ് ഇടുക്കി ജില്ലയിലെ ഉളുപ്പുണി…

5 years ago

‘നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല; സിപിഎം എംഎല്‍എയുടെ കുറിപ്പ്

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു എന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്.എന്നാല്‍ ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും മറിച്ചുളള പ്രചാരണം…

5 years ago

ശബരിമല നടതുറന്നു, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി

ശബരിമല നടതുറന്നതോടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് ശബരിമല നട തുറന്നത്. ഇതോടെ സന്നിധാനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കടന്നു. തന്ത്രി കണ്ഠരര്…

5 years ago