kerala

പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന് സി.പി എം പ്രവർത്തകരുടെ മർദ്ദനം, ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം

കണ്ണൂർ: പയ്യന്നൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിന് സി.പി എം പ്രവർത്തകരുടെ മർദ്ദനം. ബൂത്ത് പിടിച്ചെടുക്കാൻ സി.പി.എം ശ്രമമെന്ന് യു.ഡി.എഫ് പരാതി. കള്ളവോട്ട് എതിർത്തതാണ് മർദനത്തിന് കാരണമെന്ന്…

1 week ago

കല്യാണ വേഷത്തിൽ ബൂത്തിലെത്തി നവവധു, വോട്ട് ചെയ്‌ത്‌ നേരെ വിവാഹപ്പന്തലിലേക്ക്

കോഴിക്കോട് : തിരഞ്ഞെടുപ്പ് കല്യാണദിവസമായാൽ എന്താണ് പ്രശ്നം. കല്യാണദിവസമായിട്ടും തന്റെ വോട്ടവകാശം നിർവഹിച്ച് യുവതി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തിൽ പോളിം​ഗ് ബൂത്തിലെത്തി വോട്ട്…

1 week ago

കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, 20 സീറ്റിലും തോല്‍ക്കുമ്പോള്‍ ഇ.പി ജയരാജൻ ബലിയാടാകും, വി.‍‍ഡി സതീശൻ

കൊച്ചി: കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. 20 സീറ്റിലും തോല്‍ക്കുമ്പോള്‍ പിണറായി വിജയൻ ഇ.പി ജയരാജനെ ബലിയാടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.…

1 week ago

കുടുംബവും പ്രസ്ഥാനവും വേറെ, സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ അസുഖബാധിതനല്ലല്ലോ, സുരേഷ് ഗോപിയാണ് മുന്നിലെന്ന് പത്മജ

തൃശൂര്‍: ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂരില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ. 'ഞാന്‍…

1 week ago

ഇലക്ട്രോണിക് വോട്ടിങ്ങ് മിഷ്യൻ വിശ്വസനീയം,ഹരജികൾ തള്ളി

ഇലക്ട്രോണിക് വോട്ടിങ്ങ് മിഷ്യനിലും വോട്ടിങ്ങ് ഫല പ്രഖ്യാപനത്തിലും സുപ്രീം കോടതിയുടെ അംഗീകാരം. വിവിപാറ്റ് വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ 100%…

1 week ago

കടുത്ത ചൂടിലും കനത്ത പോളിങ്, ഒരുമണി വരെ 40.23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടി നേതാക്കളും…

1 week ago

വോട്ടിങ് ബൂത്തിൽ പണം കണ്ടെത്തി, തറയിൽ കിടന്നത് 50,000 രൂപ, സംഭവം തലസ്ഥാനത്ത്

മലയിൻകീഴ് : വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് പണം കണ്ടെത്തിയത്. പിന്നാലെ തിരുവനന്തപുരം മണ്ഡലത്തി കീഴിൽ…

1 week ago

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി; ആറ് പേർക്ക് പരിക്ക്

കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ…

1 week ago

എറണാകുളത്ത് കള്ളവോട്ട്, സ്ത്രീയുടെ വോട്ട് മറ്റാരോ ചെയ്തു

കൊച്ചി : എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണം. ബൂത്ത് നമ്പർ 132ലാണ് സംഭവം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ…

1 week ago

സിനിമ സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയല്‍ താരം മേഴത്തൂർ ഹർഷം വീട്ടില്‍ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സഹ…

1 week ago