kerala

തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം അനുവദിച്ചു, വിവരം പങ്കുവെച്ച് സ്പീക്കര്‍

തിരുവനന്തപുരം : മിത്ത് വിവാദത്തിൽ പ്രതിഷേധം അണപൊട്ടുന്നതിനിടെ തന്റെ സ്വന്തം മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി ലഭിച്ച വിവരം പങ്കുവെച്ച് സ്പീക്കര്‍ എ.എന്‍…

10 months ago

സ്ത്രീധന പീഡനം, ഗർഭിണിയായ ഭാര്യയുടെ ഇരുകാലുകളും തല്ലി ഓടിച്ചു, ക്രിമിനല്‍ കേസ് പ്രതിയായ യുവാവ് അറസ്റ്റില്‍

സ്ത്രീധന പണത്തിനു വേണ്ടി ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ ആയി. താമരശേരി പൂനൂർ കോളിക്കലിൽ വാടകക്ക് താമസിക്കുന്ന തൃശൂർ കണിമംഗലം സ്വദേശി ബഹാവുദ്ദീൻ അൽത്താഫ്…

10 months ago

മലക്കം മറിഞ്ഞ് സജി ചെറിയാന്‍, സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്നത് തെറ്റായ വിവരം’, മണിക്കൂറുകൾക്കകം പരാമർശം തിരുത്തി

സൗദി അറേബ്യ സന്ദർശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. ഇത് മനസിലാക്കി എല്ലാവരും…

10 months ago

ഓഹരി വിപണിയിൽ നിക്ഷേപിച്ച് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയുത്ത സംഭവം, യുവതി അറസ്റ്റിൽ

ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് മാസംതോറും വലിയ തോതിൽ പലിശ നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം. യുവതി അറസ്റ്റിൽ. കുറ്റൂർ ചീറോത്തു മിഷ (39)യാണു…

10 months ago

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ആകാശത്തിന്…

10 months ago

എൻജിനിൽ തീപിടിച്ചിട്ടില്ല, കാറിനുള്ളിൽ സിഗരറ്റ് ലാമ്പ്, തീ കത്തിയതെവിടെ നിന്നെന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം, ദുരൂഹതയുണ്ടെന്ന് നിഗമനം

ആലപ്പുഴ : വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ്. പകട കാരണം ഷോർട്‌സർക്യൂട്ട് ആകാനുള്ള സാദ്ധ്യത കുറവാണെന്നാണ് മോട്ടോർ വാഹന വകുപ്പ്…

10 months ago

ഓസ്ട്രേലിയയിൽ കാറപകടം, പത്തനംതിട്ട സ്വദേശി മരിച്ചു

സീതത്തോട് : പത്തനംതിട്ട സ്വദേശിയായ വിദ്യാർഥി ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ്…

10 months ago

പൊതുസ്ഥലത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു, ബിജെപി പ്രവർത്തകരായ അച്ഛനെയും മകനെയും ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു

പൊതുസ്ഥലത്തിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഡിവൈഎഫ്‌ഐ സംഘം ബിജെപി പ്രവർത്തകരായ അച്ഛനെയും മകനെയും ആക്രമിച്ചു. പത്തനംതിട്ട തടിയൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. മയക്കുമരുന്ന് ഉപയോഗം…

10 months ago

കായംകുളത്ത് വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ. ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം മുണ്ടകോട്ട വടക്കതില്‍ രാജേന്ദ്രപ്രസാദിന്റെ മകള്‍ അന്ന പൂര്‍ണ്ണയാണ് മരിച്ചത്. 14 കാരിയായ അന്നപൂര്‍ണയെ കൃഷ്ണപുരം സാംസ്‌കാരിക…

10 months ago

അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി, കാറിനകത്ത് രക്തക്കറ, ശരീരത്ത് പരിക്കേറ്റ പാടുകൾ

അങ്കമാലിയില്‍ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കാറിനകത്തും രക്തം…

10 months ago