kerala

15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു, കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: 15കാരിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തിയ ദമ്പതിമാര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴയില്‍ താമസിക്കുന്ന വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ്…

10 months ago

മോൻസൺ മാവുങ്കൽ കേസ്, മുൻ ഡിഐജി എസ്.സുരേന്ദ്രൻ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിയായ മുൻ ഐജി എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി  ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫിസിൽ വിളിച്ചു…

10 months ago

ആലുവയിലെ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടും പോലീസ് അന്വേഷണത്തില്‍…

10 months ago

ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് നവദമ്പതികളെ കാണാതായി

തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയ നവദമ്പതികൾ വീടിനു സമീപത്ത് പുഴയരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണു. യുവതിയേയും യുവാവിനേയും കാണാതായി. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ്, ഭാര്യ…

10 months ago

മകളേ മാപ്പ് , ആലുവയിലെ ആറുവയസുകാരിയുടെ ജീവൻ രക്ഷിക്കാനാവാത്തതിനാൽ മാപ്പ് പറഞ്ഞ് കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്

ആലുവയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൽ മാപ്പു പറഞ്ഞ് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിട്ടത്. പ്രതിയെ…

10 months ago

നാഗർകോവിൽ പേച്ചിപ്പാറ ഡാമിൽ സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

നാഗർകോവിൽ പേച്ചിപ്പാറ ഡാമിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മുങ്ങി മരിച്ചു. പന്തളം പേരടികൽ സ്വദേശി രാജന്റെ മകൻ റോജിന്‍ രാജ് (19) ആണ് മരിച്ചത്.…

10 months ago

കാണാതായ കുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം, കേസിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി

കാണാതായ പെൺകുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. പ്രതിയെ വേഗം പിടികൂടാനായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി. ആലുവയിൽ അഞ്ചുവയസുകാരി…

10 months ago

വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകുമെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല

തൃശൂര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കാന്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…

10 months ago

കുട്ടിയെ കണ്ടെത്താന്‍ പോലീസ് കാര്യമായ പരിശോധന നടത്തിയില്ല, മുഖ്യമന്ത്രി വരുമ്പോള്‍ ആയിരം പേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കി

തിരുവനന്തപുരം. അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോലീസിന് പരാതി ലഭിച്ചിട്ടും കുട്ടിയെ കണ്ടെത്തുവാന്‍ പോലീസ് കാര്യമായ നടപടി ഒന്നും സ്വീകരിച്ചില്ലെന്ന്…

10 months ago

കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടക്കേസിലെ പ്രതിക്ക് ലൈസന്‍സോ ലേണേഴ്‌സോ ഇല്ലെന്ന് എംവിഡി

കൊച്ചി. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് ഓടിച്ച പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വരുപ്പ്. അപകടത്തില്‍ മൂവാറ്റുപുഴ നിര്‍മല…

10 months ago