law

സീബ്രലൈനില്‍ സ്പീഡ് കുറച്ചില്ലെങ്കില്‍ ലൈസന്‍സ് കാന്‍സല്‍

യാത്രക്കാർ കടന്നു പോകുന്ന സീബ്രാ ലൈനിലൂടെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഗതാഗത വകുപ്പ് ഉടൻ റദ്ദാക്കും. സീബ്രാ ലൈനുകൾ കേന്ദ്രീകരിച്ച് ട്രാഫിക് പരിശോധനകൾ കർശനമാക്കാൻ…

5 years ago

സ്ത്രീധനത്തിന്റെ പേരിൽ 27കാരിയേ പട്ടിണിക്കിട്ട് കൊന്നു

കേരള മനസാക്ഷിയേ പിടിച്ചുലക്കുന്ന വലിയ ഒരു സംഭവമാണ്‌ കർമ്മ ന്യൂസ് റിപോർട്ട് ചെയ്യുന്നത്. കരുനാഗപള്ളിക്ക് സമീപം സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവും അമ്മായി അമ്മയും ചേർന്ന് പെൺകുട്ടിയെ…

5 years ago

18വയസില്‍ താഴെയുള്ള കുട്ടികളുടെ റോഡപകടങ്ങള്‍ കൂടുന്നു

ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരെ വന്ന വാഹനം ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു.. പുല്ലുവിള ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്…

5 years ago

ഉരുട്ടിക്കൊലയിൽ അപൂർവ്വ വിധി

രണ്ടു പൊലീസുകാർക്ക് വധശിക്ഷ; മൂന്ന് പേർക്ക് തടവ്. ശിക്ഷയെ വിലയിരുത്തി അഡ്വ ബി എ ആളൂർ. https://youtu.be/LQ1dPUB8kyc

6 years ago

വക്കീൽനോട്ടീസ് വാട്സ്ആപ്പിലും അയക്കാമെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: വാട്സ്ആപ്പിൽ അയക്കുന്ന വക്കീൽ നോട്ടീസുകൾക്ക് നിയമ സാദുത ഉണ്ടെന്ന് മുംബൈ ഹൈക്കോടതി. വാട്സ്‌ആപ്പിലൂടെ ലഭിക്കുന്ന നോട്ടീസ് നേരിട്ട് ലഭിക്കുന്ന നോട്ടീസിന് സമാനമായി കണക്കാക്കാം എന്ന് കോടതി…

6 years ago

കെവിൻ വധം: പോലീസുകാരേ പിരിച്ചുവിടാം എന്ന് നിയമോപദേശം

കോട്ടയം: കെവിൻ വധം: പോലീസുകാരേ പിരിച്ചുവിടാം എന്ന് നിയമോപദേശം സർക്കാരിനു ലഭിച്ചു. ഇതോടെ അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിലുള്ള പോലീസുകാർക്ക് ജോലി പോകും. ഇവരുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ…

6 years ago

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി…

6 years ago

കെവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്നു! ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഎഡിഎഫും ബിജെപിയും

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഎഡിഎഫും ബിജെപിയും…

6 years ago

അവധി ചോദിച്ചിട്ടും മേലുദ്യോഗസ്ഥര്‍ കൊടുത്തില്ല; രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു. തായിക്കാട്ടുകര റീജനല്‍ വര്‍ക്ഷോപ് ചാര്‍ജ്മാനമായി ജോലി ചെയുന്ന തിരുവനന്തപുരം കരമന ഭഗവതി വിലാസത്തില്‍ കെ.…

6 years ago

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്

തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഒരാഴ്ചയ്ക്കിടെ എസ്.ബി.ഐ അക്കൗണ്ട് ഉടമകളായ രണ്ടുപേര്‍ക്ക് 1.62 ലക്ഷം രൂപ നഷ്ടമായി. എടിഎം കാര്‍ഡ് ഉടമ ഒ.ടി.പി നമ്പര്‍ കൈമാറാതെയാണ് തട്ടിപ്പ്…

6 years ago