national

മറുകണ്ടം ചാടിയ ടോം വടക്കനു ബിജെപിയിലും സീറ്റില്ല; കോൺഗ്രസിൽ തിരിച്ചു കേറാൻ അണിയറ നീക്കം

ന്യൂഡെൽഹി: സ്ഥാനാർഥിത്വം മാത്രം ലക്ഷ്യമിട്ട് മറുകണ്ടം ചാടിയ മുൻ കോൺഗ്രസ് നേതാവ് ടോം വടക്കന് ബിജെപിയിൽ സീറ്റില്ല. തൃശൂർ, ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനത്തെ തുടർന്നാണ് വടക്കൻ…

5 years ago

ഇന്ത്യൻ യുദ്ധ കപ്പലുകളും ആണവ അന്തർവാഹിനികളും പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങി

ന്യൂഡെൽഹി: പുൽവാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ യുദ്ധകപ്പലുകൾ പാകിസ്താനെ ലക്ഷ്യമിട്ട് നീങ്ങിയിരുന്നതായി റിപ്പോർട്ട്. വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും ആണവ അന്തവാഹിനികളുമാണ് പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങിയതെന്ന്…

5 years ago

വയനാട്ടിൽ തർക്കം പരിഹരിക്കാൻ രാഹുൽഗാന്ധി സ്ഥാനാർഥി

ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ കീറാമുട്ടിയായി മാറിയ വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിക്കായി മുറവിളി. എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് വയനാട് സീറ്റിലേക്ക് ആരെന്ന കാര്യത്തിൽ…

5 years ago

വിവിധ ഏജൻസികൾ; മണിക്കൂറുകൾ നീളുന്ന പരിശോധന; അഭിനന്ദൻ വർദ്ധമാൻ രാജ്യത്ത് നേരിട്ട സൈനിക പരിശോധനകൾ ഇങ്ങനെ

ന്യൂഡല്‍ഹി: പാക് പിടിയിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാന്‍റർ അഭിനന്ദൻ വർദ്ധമാന്‍റെ ശരീരത്തിൽ രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. തിരിച്ചെത്തിയതിനു ശേഷം വിവിധ ഏജൻസികൾ നടത്തിയ…

5 years ago

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; മുൻസൈനികനെ വീടിനുസമീപം കൊലപ്പെടുത്തി

ശ്രീനഗർ: രാജ്യത്തെ നടുക്കി പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. മുൻ സൈനികരനെ അക്രമികൾ വീടിനു സമീപത്ത് വച്ച് വെടിവച്ചുകൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് (25) കൊല്ലപ്പെട്ടത്. ഇന്ത്യൻ…

5 years ago

ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക് സൈനികരും; മൃതദേഹങ്ങൾ പെട്രൊൾ ഒഴിച്ച് കത്തിച്ച് നദിയിൽ ഒഴുക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: ഇന്ത്യൻ സേന പാക്കിസ്താനിലെ ബലാക്കോട്ട് നടത്തിയ ആക്രമണത്തിൽ പാക് സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ബലാക്കോട്ടിലെ ഭീകര ക്യാംപുകൾ ഇന്ത്യ തകർത്തെന്നും ഭീകരരും പാക് സൈനികരും…

5 years ago

യഥാർഥത്തിൽ മോദിയോട് തനിക്ക് സ്നേഹമാണ്; ലോക്സഭയിലെ ആലിംഗന രഹസ്യം വെളിപ്പെടുത്തിയ രാഹുലിനു നിറഞ്ഞ കൈയടി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി എനിക്ക് ശത്രുതയില്ല, യദാർഥത്തിൽ എനിക്ക് മോദിയോട് സ്നേഹമാണ്.. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വാക്കുകളാണിത്. ചെന്നൈയിലെ സ്റ്റെല്ലാ മാരീസ് കോളെജിൽ 3000 വിദ്യാർഥികളുമായി…

5 years ago

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച…

5 years ago

വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി…

5 years ago

സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം; പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി

ദില്ലി: സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. പ്രതിരോധ മേഖലയ്ക്ക് വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി…

5 years ago