ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ കീറാമുട്ടിയായി മാറിയ വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിക്കായി മുറവിളി. എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് വയനാട് സീറ്റിലേക്ക് ആരെന്ന കാര്യത്തിൽ…
ന്യൂഡല്‍ഹി: പാക് പിടിയിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാന്റർ അഭിനന്ദൻ വർദ്ധമാന്റെ ശരീരത്തിൽ രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. തിരിച്ചെത്തിയതിനു ശേഷം വിവിധ ഏജൻസികൾ നടത്തിയ…
ശ്രീനഗർ: രാജ്യത്തെ നടുക്കി പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. മുൻ സൈനികരനെ അക്രമികൾ വീടിനു സമീപത്ത് വച്ച് വെടിവച്ചുകൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് (25) കൊല്ലപ്പെട്ടത്. ഇന്ത്യൻ…
ഇസ്ലാമാബാദ്: ഇന്ത്യൻ സേന പാക്കിസ്താനിലെ ബലാക്കോട്ട് നടത്തിയ ആക്രമണത്തിൽ പാക് സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ബലാക്കോട്ടിലെ ഭീകര ക്യാംപുകൾ ഇന്ത്യ തകർത്തെന്നും ഭീകരരും പാക് സൈനികരും…
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി എനിക്ക് ശത്രുതയില്ല, യദാർഥത്തിൽ എനിക്ക് മോദിയോട് സ്നേഹമാണ്.. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വാക്കുകളാണിത്. ചെന്നൈയിലെ സ്റ്റെല്ലാ മാരീസ് കോളെജിൽ 3000 വിദ്യാർഥികളുമായി…
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി…
ദില്ലി: സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. പ്രതിരോധ മേഖലയ്ക്ക് വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി…
വത്തിക്കാന്‍ സിറ്റി: 'യുഎഇ സന്ദര്‍ശനത്തോടു കൂടി, മതങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു താള് എഴുതിച്ചേര്‍ക്കാന്‍ കാത്തിരിക്കുകയാണ് താനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യത്യസ്തരെങ്കിലും സഹോദരന്മാര് തന്നെയാണ് നാമെന്നു സാക്ഷ്യപ്പെടുത്തുന്നതിനായി, നിങ്ങളുടെ…
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ഒളിവ് ജീവിതം നയിക്കുമ്ബോളും ജീവിക്കുന്നത് ആഡംബരമായി. 2012ല്‍ ‘തീരുമാനമാ’യ…