national

ലോക്‌സഭയും ബില്ല് പാസാക്കി, കാശ്മീര്‍ ഇനി പൂര്‍ണമായും ഇന്ത്യയ്ക്ക് സ്വന്തം

ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്‌സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍…

5 years ago

അമിത്ഷാ ജമ്മുകശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടി രമ്യ ഹരിദാസ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ യാതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ഗൗരവമായ ചര്‍ച്ച…

5 years ago

’70 വര്‍ഷമായുള്ള രാജ്യത്തിന്റെ സ്വപ്നം സഫലമായി’: ആര്‍ട്ടിക്കിള്‍ 370യ്ക്ക് എതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് റാം മാധവ്

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം…

5 years ago

ജമ്മു കശ്മീര്‍ ഇനി രണ്ട്; ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മു കശ്മീര്‍ വിഷയത്തില്‍ 1947 മുതല്‍ പാലിച്ചുവരുന്ന പരിരക്ഷകള്‍ എല്ലാം എടുത്തുമാറ്റാന്‍ നിര്‍ണായ ബില്ലുകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ആണ്…

5 years ago

കശ്മീരില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നു

നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭായോഗം ചേരുകയാണ്. കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നത്. ഇതിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍…

5 years ago

നിങ്ങള്‍ ഒറ്റയ്ക്കല്ല, കശ്മീരില്‍ വീട്ട് തടങ്കലിലായ നേതാക്കള്‍ക്ക് ശശി തരൂരിന്റെ പിന്തുണ

കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി…

5 years ago

ജമ്മുവില്‍ സൈന്യശക്തി, മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ

ജമ്മു: ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിന് തൊട്ടുപിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലില്‍. ഇവരെ കൂടാതെ പല നേതാക്കളും വീട്ടുതടങ്കലിലാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.…

5 years ago

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ യുപിയില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

മഥുര: മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയെ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്ന…

5 years ago

കഴുത്തൊപ്പം വെള്ളത്തില്‍ കുഞ്ഞിനെ തലയിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍; സോഷ്യല്‍ മീഡിയയുടെ കൈയ്യടി

സ്വന്തം ജീവന്‍ പണയം വെച്ച് ഒന്നര വയസുകാരിയെ പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായി കരയ്ക്കെത്തിച്ച വഡോദരയിലെ പോലീസുദ്യോഗസ്ഥന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍. കുഞ്ഞിനെ കഴുത്തോളം മുങ്ങിയ വെള്ളത്തിലൂടെയാണ് തലയില്‍ ചുമന്ന്…

5 years ago

തന്റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് വലിച്ചിഴയ്ക്കരുതെന്ന് അണികള്‍ക്ക് പ്രിയങ്കയുടെ താക്കീത്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് താക്കീതുമായി പ്രിയങ്ക. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രിയങ്കയുടെ പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതോടെയാണ് എഐ സിസി ജനറല്‍ സെക്രട്ടറി താക്കീതുമായി രംഗത്തെത്തിയത്.…

5 years ago