national

മണിക്കൂറുകൾ നീണ്ട ശ്രമം പരാജയം, 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു

ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു. മൃതദേഹം പുറത്തെടുത്തു. മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. ഇന്നലെ രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. വെസ്റ്റ് ഡൽഹിയിലെ…

2 months ago

തൃണമൂൽ ഇൻഡിയാ സഖ്യം വിട്ടു, ഒറ്റക്ക് മൽസരിക്കും, കോൺഗ്രസ് ഔട്ട്

പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും പ്രതിപക്ഷ ഐക്യത്തിനു വൻ തിരിച്ചടി. ബംഗാളിൽ കോൺഗ്രസുമായോ ഒരു പാർട്ടിയുമായോ സഖ്യം ഇല്ലെന്നും ഒറ്റക്ക് മൽസരിക്കും എന്നും തൃണമൂൽ കോൺഗ്രസ്.ബംഗാളിലെ 42 ലോക്‌സഭാ…

2 months ago

കോൺഗ്രസ് കോട്ട പിടിക്കാൻ യൂസഫ് പഠാനെ ഇറക്കി തൃണമൂൽ, കൃഷ്ണനഗറിൽ മഹുവ, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കട്ട: പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ…

2 months ago

ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും, 42 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഇന്‍ഡി മുന്നണിയുമായി സഹകരിക്കാതെ തനിച്ച് മത്സരിക്കുവനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പിനായി 42 സ്ഥാനാര്‍ഥികളുടെ പട്ടികയാണ്…

2 months ago

വ്യോമയാന മേഖലയുടെ വികസനത്തിന് 10000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി. വ്യോമസേനയുടെ മേഖലയുടെ വികസനത്തിനായി 10000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രോമോദി. ചടങ്ങില്‍ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍…

2 months ago

സേവാഭാരതിയെ അപമാനിച്ച യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് കോടതി വിധി. സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ…

2 months ago

ആശുപത്രിക്കുള്ളിൽ നഗ്നനായി കറങ്ങിനടന്ന് ഡോക്ടർ, ദൃശ്യങ്ങൾ പുറത്ത്

ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലുള്ള ആശുപത്രിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളിൽ ഡോക്ടർ വിവസ്ത്രനായി നടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിഡ്കിനിലെ സർക്കാർ…

2 months ago

സ്‌ഫോടനം നടത്തുമെന്ന് ഭീഷണി, രാമക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത് കണ്ടെടുത്തു. ബൈലഗാവി ജില്ലയിലെ രാമക്ഷേത്രത്തിന് നേരെയാണ് ഭീഷണി ഉണ്ടായത്. ഹിന്ദിയിൽ എഴുതിയ രണ്ട് കത്തുകളാണ് ലഭിച്ചത്. ‘…

2 months ago

തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിൻ്റെ രാജി രാഷ്ട്രപതി സന്തോഷപൂർവം അംഗീകരിച്ചു

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. രാജിയുടെ കാരണം…

2 months ago

വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി, 160 കിലോമീറ്റർ വേഗത

ബെംഗളൂരു. വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍ വേ മന്ത്രി അശ്വിനി വൈഷവ്. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍വീസ്…

2 months ago