national

മോദിയുടെ ഗ്യാരന്റി വെറുതെയല്ല ;കണ്ണ് തുറന്നു നോക്കിയാൽ കാണാം

എന്തിനാണ് മോദിയുടെ ഗ്യാരന്റി എന്ന് പറയുന്നത് മോദിയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം മോദി സർക്കാർ അധികാരത്തിൽ…

3 months ago

മദ്യനയക്കേസ്, ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ…

3 months ago

ഭക്ഷണശാലയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം, ആറുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി : വഴിയരികിലെ ഭക്ഷണശാലയിലേക്ക് കാർ പാഞ്ഞുകയറി ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിനടുത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മെഴ്സിഡസ് എസ്.യു.വി…

3 months ago

സ്ത്രീധനമായി ആഡംബരവാഹനവും 21ലക്ഷവും ലഭിച്ചില്ല, ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നു

നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പരാതി. ആഡംബരവാഹനം നല്കാത്തതിന്റെ പേരിൽ ആയിരുന്നു പീഡനം. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്‌മയാണ്…

3 months ago

ചുഴലിക്കാറ്റ്: ഗവർണർ ആനന്ദബോസ് ജൽപായ്ഗുരിയിൽ; ദുരിതബാധിതരെ സഹായിക്കാൻ രാജ്ഭവനിൽ എമർജൻസി സെൽ

കൊൽക്കത്ത: ജൽപായ്ഗുരിയിലെ ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി തിങ്കളാഴ്ച്ച പുലർച്ചെ സംഭവസ്ഥത്തെത്തിയ ഗവർണർ ഡോ.സി.വി.ആനന്ദബോസ് പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു. ആശുപത്രികളിൽ…

3 months ago

ചോദ്യം ചെയ്യലിനിടെ കേജ്‌രിവാൾ രണ്ട് എഎപി മന്ത്രിമാരുടെ പേരു പറഞ്ഞു, ഇ.ഡിയുടെ വെളുപ്പെടുത്തലിൽ കുടുങ്ങി അതിഷിയും, സൗരഭ് ഭരദ്വാജും

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ അരവിന്ദ് കേജ്‌രിവാൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകൾ പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ.…

3 months ago

രാമ ക്ഷേത്രത്തിൽ പോകാത്ത കെജ്രിവാളിന് ജയിലിൽ ഭഗവത്ഗീതയും രാമായണവും വേണം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകാതെ ഹൈക്കോടതി. ഈ മാസം പതിനഞ്ചാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അരവിന്ദ് കെജ്രിവാൾ പല…

3 months ago

ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം, അനുമതി നൽകി സുപ്രീംകോടതിയും, കനത്ത തിരിച്ചടി നേരിട്ട് മസ്ജിദ് വിഭാഗം

ന്യൂഡൽഹി: ജ്ഞാൻവാപിയിൽ ​പൂജയ്‌ക്ക് സ്റ്റേ ഇല്ല. ഹിന്ദുക്കൾ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത്…

3 months ago

നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്, കോണ്‍ഗ്രസിന് ആശ്വാസം

ന്യൂഡല്‍ഹി : നികുതി കുടിശ്ശികയിൽ കുരുങ്ങിയ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾക്ക് ആശ്വാസം. നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി…

3 months ago

കെജ്‌രിവാൾ ജയിലിലേക്ക്, ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ. ഏപ്രിൽ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഡൽഹി റോസ്…

3 months ago