Politics

അരവിന്ദ് കേ‌ജ്‌രിവാളിന് തിരിച്ചടി, ജയിലിലിൽ തുടരും, അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി

ന്യൂഡൽഹി∙ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച…

4 weeks ago

മത്സരചിത്രം തെളിഞ്ഞു, സംസ്ഥാനത്ത് 194 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത് വടകരയിൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും…

4 weeks ago

ഡൽഹി മദ്യനയക്കേസ്, അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു

‍ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെയും ആംആദ്മി പാർട്ടിയുടെ ഗോവ എംഎൽഎ ദുർഗേഷ് പഥക്കിനെയും ഇഡി ആസ്ഥാനത്ത്…

4 weeks ago

രാജ്യം കട്ടുമുടിക്കാനുള്ള കോൺഗ്രസിന്റെ ലൈസൻസ് ഞാൻ റദ്ദാക്കി, ആ ദേഷ്യം എന്നോട് കാണും , പ്രധാനമന്ത്രി

റായ്പുര്‍: കോണ്‍ഗ്രസിന്റെ ഭരണത്തിനുകീഴില്‍ അഴിമതി ഇന്ത്യയുടെ മുഖമുദ്രയായിമാറി. രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് കരുതിയത് രാജ്യം കൊള്ളയടിക്കാനുള്ള ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്നാണ്. പക്ഷേ, 2014-ല്‍ തങ്ങൾ അധികാരത്തിലെത്തിയതോടെ രാജ്യം…

4 weeks ago

രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുമില്ല പരിചയവുമില്ല,പക്ഷെ ആള് സൂപ്പർ മല്ലികാ സുകുമാരന്‍

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേറിനെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും വാനോളം പുകഴ്‌ത്തി നടി മല്ലിക സുകുമാരന്റെ വാക്കുകൾ ശ്രദ്ദേയമാകുന്നു.ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ…

4 weeks ago

അബ്ദുറഹീമിന്റെ മോചനം മോദിക്കരികിൽ എത്തിച്ചു സുരേഷ് ഗോപി

സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സുരേഷ് ഗോപി ഇടപെടുന്നു ഈ വിഷയം ഇപ്പോൾ പ്രദാനമന്ത്രി നരേന്ദ്ര മോദിക്കേരികിൽ എത്തിയിരിക്കുകയാണ്…

4 weeks ago

ഭൂമി കുംഭകോണ കേസ്, ഹേമന്ത് സോറനെതിരെ തെളിവായി ഫ്രിഡ്ജ്, സ്മാർട്ട് ടിവി ബില്ലുകൾ സമർപ്പിച്ച് ഇ.ഡി

ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ 31 കോടിയിലധികം വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചെന്ന വാദത്തെ പിന്തുണയ്ക്കാൻ റഫ്രിജറേറ്ററിൻ്റെയും സ്മാർട്ട് ടിവിയുടെയും ബില്ലുകൾ…

1 month ago

ന്യൂനപക്ഷപ്രീണനം, സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനം, കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ്…

1 month ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല, ജെപി നദ്ദക്ക് കത്തയച്ച് ഖുശ്ബു

ചെന്നൈ: ആരോഗ്യപരമായ കാരണങ്ങളാലാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്തയച്ചു.…

1 month ago

ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ  കാണിക്കുന്നത് ഗുണ്ടായിസം,എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ കാണിക്കുന്നത് ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ…

1 month ago