Politics

എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും

എംസി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ട് നൽകുന്നത്.ഇന്ന് ഉച്ചയോടെയാണ് സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ അന്തരിച്ചത്. ഹൃദയാഘാതം…

2 years ago

വ്യാജ ബിരുദ പരാതി: ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ വ്യാജ ബിരുദം കാണിച്ചുവെന്ന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും…

2 years ago

കൂറ് അവിടേയും ശരീരം ഇവിടേയും; കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ്

കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​​ഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സോണിയ…

2 years ago

ദീപുവിനെ കൊന്നത് സിപിഎമ്മിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍; കുറ്റപത്രം സമര്‍പ്പിച്ചു

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം.കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ്…

2 years ago

ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതി, എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാർ പീഡന Solar case കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ  സിബിഐ  പരിശോധന. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ…

2 years ago

സിപിഎമ്മിലേക്ക് ചാഞ്ഞ കെവി തോമസിന് തിരിച്ചടി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അനുമതിയില്ല; ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കണം

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു.…

2 years ago

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി തേടി കെവി തോമസ്‌

കൊച്ചി: സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ചരടുവലിയുമായി കെ.വി. തോമസ്. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന്…

2 years ago

സുധാകരനും പാർട്ടിയുമായി പ്രശ്നങ്ങളില്ല; പാർട്ടി കോൺ​ഗ്രസിൽ‌ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും കോടിയേരി

കണ്ണൂർ: ജി സുധാകരനും (G Sudhakaran) പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് സിപിഎം (CPM)  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri  Balakrishnan). കണ്ണൂരിൽ നടക്കുന്ന…

2 years ago

പ്രായം പറഞ്ഞ് പുറത്താക്കി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി.സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍.ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ…

2 years ago

തനിക്കെതിരെ ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് വി ഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്നാവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്‌റ്റേറ്റസ് എല്ല ഐഎന്‍ടിയുസിക്കുള്ളതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവിഭാജ്യ…

2 years ago