Politics

സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മിഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ…

2 years ago

എന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ; എന്റെ സഹോദരൻ എന്തും പരസ്യമായി പറയും,പദ്മജ വേണു ഗോപാൽ

തൃശ്ശൂർ: സ്വന്തം പാർട്ടിക്കാർ തന്നെയാണ് തന്നെ ദ്രോഹിച്ചതെന്ന് തുറന്നടിച്ച് പദ്മജ വേണു​ഗോപാൽ രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് പത്മജ അതൃപ്തി പരസ്യമാക്കി രം​ഗത്ത് എത്തിയിരിക്കുന്നത്. പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും…

2 years ago

ഡിജിപി ഓഫീസിലേക്കുള്ള മഹിളാ കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം

സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി…

2 years ago

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം: സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കാനില്ലെന്ന് ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

2 years ago

ഹര്‍ഭജന്‍ സിങ് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി

ഛണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം…

2 years ago

ജി 23 നേതാക്കളുടെ യോ​ഗം തുടങ്ങി; ശശി തരൂരും പി.ജെ. കുര്യനും പങ്കെടുക്കുന്നു

കോൺ​ഗ്രസ് തിരുത്തൽവാദി നേതാക്കളുടെ യോ​ഗം ​ഗുലാം നബി ആസാദിന്റെ വസതിയിൽ ആരംഭിച്ചു. പി.ജെ. കുര്യൻ, ശശി തരൂർ, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തീവാരി, മണിശങ്കർ…

2 years ago

കെഎസ്‌യു വനിതാ നേതാവിനെ കോളേജിലൂടെ വലിച്ചിഴച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; വളഞ്ഞിട്ടാക്രമിച്ചു

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് പറഞ്ഞു. ഇന്നലെയായിരുന്നു…

2 years ago

ആലപ്പുഴ രഞ്ജിത്, ഷാൻ വധക്കേസ്: ആദ്യ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം

ആലപ്പുഴ രഞ്ജിത്, ഷാൻ വധകേസുകളിൽ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം. രഞ്ജിത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളുമുണ്ട്. കൊലപാതകത്തിലും…

2 years ago

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് സ്പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം…

2 years ago

കോണ്‍ഗ്രസ് കുടുംബസ്വത്തല്ല, നെഹ്‌റു കുടുംബം മാറിനില്‍ക്കണമെന്ന് കബില്‍ സിബല്‍

നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെ മാത്രമല്ല. നേതൃസ്ഥാനത്തേക്ക്…

2 years ago