Politics

തോമസ് ഐസക്കിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.എം ഷാജി

സാലറി ചലഞ്ചിനെക്കുറിച്ച് വിശദീകരിച്ച തോമസ് ഐസക്കിനോട് കെ.എം ഷാജി 15 ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം ഷാജിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. പ്രിയപ്പെട്ട…

4 years ago

പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തം

പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകള്‍…

4 years ago

രാജ്യം പോയത് വന്‍ദുരന്തത്തിലേക്ക്, സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ബിജെപി സര്‍ക്കാര്‍: മോദി

ന്യൂഡല്‍ഹി: താറുമാറായി കിടന്ന സമ്പദ്, വ്യവസ്ഥയെ ചിട്ടപ്പെടുത്താനുളള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുന്നോട്ടുളള കുതിപ്പിന് ആവശ്യമായ ശക്തമായ അടിത്തറ…

4 years ago

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ദേശീയ പൗരത്വബില്‍ പാസാക്കിയ ഈ ദിനം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്ബര്യം നിലനിറുത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന്…

4 years ago

‘എത്ര മനോഹരമാണീ ചിത്രം’; മോഡി-മന്‍മോഹന്‍സിങ് കണ്ടുമുട്ടല്‍ കാഴ്ചകള്‍

ന്യൂഡല്‍ഹി : രാജ്യം കാതോര്‍ത്തിരിക്കുന്ന അയോധ്യാ വിധിയ്ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തമ്മിലുള്ള കൂട്ടിമുട്ടല്‍ വൈറലാകുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ…

5 years ago

വിദ്യാര്‍ത്ഥികളെ പിടിച്ചത് മാവോയിസ്റ്റ് വേട്ടയില്‍ നിന്നും മുഖം തിരിക്കാന്‍ ; സര്‍ക്കാരിനെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് അട്ടപ്പാടിയില്‍ പോലീസ് നടത്തിയ മാവോയിസ്റ്റ് വേട്ടയില്‍ നിന്നും മുഖം തിരിക്കാനെന്ന വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച്…

5 years ago

കേരളത്തിൽ ഒരു വ്യക്തിക്ക് സർക്കാർ വക കടം മുക്കാൽ ലക്ഷം രൂപ

കേരളത്തിന്റെ പൊതു കടം 2.5 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു.  കൃത്യമായി പറഞ്ഞാൽ സംസ്ഥാന സർക്കാർ കേരളത്തിലെ പൊതു ജനങ്ങളുടെ തലയിൽ കെട്ടിവയ്ച്ചിരിക്കുന്ന കട ബാധ്യത 2,49,559.34…

5 years ago

ബിജെപി തേരോട്ടം; മഹാരാഷ്ട്രയില്‍ വന്‍ വിജയത്തിലേക്ക്, ഹരിയാനയില്‍ മുന്നില്‍

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അനയാസ വിജയത്തിലേക്ക്. മഹാരാഷ്ട്രയില്‍ ആദ്യ മണിക്കൂറുകളില്‍തന്നെ എന്‍ഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്ന ബിജെപി ശിവസേന സഖ്യം 175സീറ്റുകള്‍…

5 years ago

പ്രധാനമന്ത്രി ഈ മാസം സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. തുടര്‍ന്ന് സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡി റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍…

5 years ago

അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ടും; സ​ഞ്ജ​യ് നി​രു​പം

മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ കുപിതനായി മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. സോണിയാഗാന്ധിക്ക് ഒപ്പമുള്ളവര്‍ മുന്‍വിധിയോടെ പെരുമാറുകയാണ്. ഇങ്ങനെ പോയാല്‍…

5 years ago