Politics

മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു. എണ്‍പത്തിയോന്‍പത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ്…

5 years ago

ഭൂ​ട്ടാ​ന്‍ ലോ​ക​ത്തി​ന് സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ഭൂ​ട്ടാ​നെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ഭൂ​ട്ടാ​ന്‍ ലോ​ക​ത്തി​ന് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഭൂ​ട്ടാ​ന്‍ റോ​യ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ​യും…

5 years ago

സിപിഎമ്മിനെ വെട്ടിലാക്കി പുതിയ ആരോപണം, ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ വീട്ടമ്മ

സിപിഎം ഗ്രാമപഞ്ചായത്തംഗം പീഡിപ്പിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. കുത്തനൂര്‍ രതീഷിനെതിരെയാണ്(32) കേസ്. കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡ് പ്രതിനിധിയാണ് പീഡിപ്പിച്ച സിപിഎം അംഗം. ഒളിവില്‍ പോയ രതീഷിനെതിരെ…

5 years ago

ഇന്ത്യ കടുംകൈ ചെയ്താല്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു 'കടുംകൈ'യ്ക്കും 'ആക്രമണ'ത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയുടെ…

5 years ago

കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, അത് ആരുടേയും അച്ഛന്മാരുടെ സ്വകാര്യ സ്വത്തല്ലെന്ന് കെ സുരേന്ദ്രൻ

കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രൻ. കശ്മീരിലെ സ്ഥിതിഗതികൾ ലോകം ഉറ്റുനോക്കിയിരിക്കുകയാണ്. എന്തോ വലിയ നീക്കങ്ങൾ…

5 years ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

  തന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും നിയമിക്കരുതെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് രാഹുലിന്റെ…

5 years ago

മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ രാ​ജി​വ​ച്ച നാ​ലു പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ രാ​ജി​വ​ച്ച നാ​ല് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. എ​ന്‍​സി​പി എം​എ​ല്‍​എ​മാ​രാ​യ ശി​വേ​ന്ദ്ര​സിം​ഗ് ‌രാ​ജെ ഭോ​സാ​ലെ(​സ​ത്താ​റ), വൈ​ഭ​വ് പി​ച്ച​ഡ്(​അ​കോ​ലെ), സ​ന്ദീ​പ് നാ​യി​ക്(​ഐ​രോ​ളി), കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കാ​ളി​ദാ​സ് കൊ​ളാം​ബ്ക​ര്‍(​നാ​യി​ഗാ​വ്)…

5 years ago

വിരമിച്ചശേഷം ധോണി ബിജെപിയില്‍ ചേരുമെന്ന് കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണി വിരമിച്ചാല്‍ ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറയുന്നു.…

5 years ago

കര്‍ണ്ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസിനു തിരിച്ചടി

കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടുന്നു. ഗോവയില്‍നിന്നാണ് ഇത്തവണ ബിജെപിയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒഴുകിയത്. പത്ത് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപി പക്ഷത്തേക്ക് ചേര്‍ന്നു. രാജിവെക്കുന്നതായി ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ…

5 years ago

ഗാന്ധിജിയുടെ ജന്മദിനത്തില്‍ ബിജെപി എംപിമാര്‍ 150 കിലോമീറ്റര്‍ പദയാത്ര നടത്തണം; മോദി

  ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കി മോദി. മഹാത്മാവിന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി എം.പിമാര്‍ പദയാത്ര നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ച…

5 years ago