Politics

പെരുമാറ്റ ചട്ടലംഘനം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കണം, എൽഡിഎഫിന്റെ പരാതിയിൽ നടപടി

പത്തനംതിട്ട: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പേര് പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന പരാതിയിൽ നടപടി. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സെക്രട്ടറി എ പത്മകുമാര്‍…

3 months ago

അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് , 10 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇറ്റാനഗർ: 2024ലെ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെ ബിജെപിയുടെ 10 എംഎൽഎമാർ എതിരില്ലാതെ വിജയിച്ചു.…

3 months ago

കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനു നേരെ സിപിഎം പ്രവർത്തകരുടെ അക്രമണം

കോഴിക്കോട്: നാദാപുരം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ അക്രമണം. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ…

3 months ago

കരുവന്നൂർ ,ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകും, പ്രതികൾ എത്ര ഉന്നതരായാലും ശക്തമായ നടപടി ,പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും…

3 months ago

ഗവർണർമാർ ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കണം, എങ്കില്‍ വിവാദങ്ങള്‍ കുറയും’; ജസ്റ്റിസ് നാഗരത്ന

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം…

3 months ago

ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അച്ചു ഉമ്മനെത്തും, മറ്റൊരു നിലപാടും എടുത്തിരുന്നില്ല, മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റ്

കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനില്ലെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അച്ചു ഉമ്മന്‍.…

3 months ago

മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി, മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലീന്റെ മരുമകൾ ബിജെപിയിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ. മഹാരാഷ്‌ട്രയിലെ പാർട്ടി ആസ്ഥാനത്ത്…

3 months ago

പെരുമാറ്റച്ചട്ട ലംഘനം , കുടുംബശ്രീയുടെ കൂട്ട് വേണ്ട’; ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കരുത്, തോമസ് ഐസക്കിന് താക്കീത്

തിരുവനന്തപുരം: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ…

3 months ago

കെജ്രിവാളിന്‍റെ ഫോൺ ഇ ഡി കസ്റ്റഡിയിലെടുത്തത് എ.എ.പിയുടെ തിരഞ്ഞടുപ്പ് തന്ത്രങ്ങള്‍ പരിശോധിക്കാന്‍- അതിഷി

ദില്ലി: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഗൂഢലക്ഷ്യങ്ങളെന്ന് ആം…

3 months ago

എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം, സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വിപ്ലവകരമായ കുതിപ്പെന്ന് ബിൽ ഗേറ്റ്സ്

ദില്ലി: എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റൽ രം​ഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ…

3 months ago