pravasi

പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ നടത്തുന്നതാണ് ധൂർത്ത്.

തിരുവനന്തപുരം/ പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ നടത്തുന്നതാണ് ധൂർത്തെന്ന് വിളിച്ചതെന്ന് എം.എ യൂസഫലിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല…

2 years ago

യാത്രക്കാരി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മൂന്നു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം കടത്തി.

  ഷാർജയിൽ നിന്നുള്ള യാത്രക്കാരി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണം കടത്തി. ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ്…

2 years ago

രഹസ്യമൊഴി കൊടുക്കരുതെന്ന് സ്വപ്ന, വേണമെന്ന് ക്രൈം ബ്രാഞ്ച്, രഹസ്യമൊഴി എന്തിനെന്ന് കോടതി.

  കൊച്ചി / സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ 164 രഹസ്യ മൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിലെ ത്തിയപ്പോൾ 'എന്തിനാണ് രഹസ്യമൊഴിയെന്നു'…

2 years ago

കേരളത്തിൽ അടിമക്കച്ചവട റാക്കറ്റ്, എതിർത്താൽ ഐ എസ്‌ ക്യാമ്പിലേക്ക്..ഞെട്ടിക്കുന്ന വിവരം

കൊച്ചി/ കുട്ടികളെ നോക്കുന്ന ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്ന് യുവതികളെ കടത്തിക്കൊണ്ടു പോയി അടിമവേലക്കും എതിർക്കുന്നവരെ ഐ എസിനും വിൽക്കുന്ന അടിമക്കച്ചവട റാക്കറ്റ് കേരളത്തിൽ. തൊഴിൽ…

2 years ago

സ്വപ്ന അനാഥായാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി, അറസ്റ്റ് ചെയ്താല്‍ പകരം ആയിരം അഭിഭാഷകരെ ഇറക്കും.

  കോഴിക്കോട്/ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെ അറസ്റ്റ് ചെയ്താല്‍ പകരം ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന അനാഥായാകുമെന്ന്…

2 years ago

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ്, കോടി കിലുക്കവുമായി വീണ്ടും മലയാളി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിയെ കടാക്ഷിച്ച് വീണ്ടും ഭാഗ്യ ദേവത. അബുദാബിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീന്‍…

2 years ago

എപ്പോഴും ചിരിച്ച മുഖം, പ്രവാസ ലോകത്തിന് നൊമ്പരമായി ചിഞ്ചുവിന്റെ മരണം

കോട്ടയം: ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ്…

2 years ago

സംസം വെള്ളം ചെക്ക് ഇൻ ല​ഗേജിൽ കൊണ്ടു പോകുന്നതിന് സൗദിയിൽ വിലക്ക്

സൗദി അറേബ്യയിൽ ബാങ്കുവിളി പള്ളിക്കു പുറത്തേക്കു വരുന്നതിന് അടുത്തിടെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പള്ളിക്കുള്ളിൽ ബാങ്കുവിളി ഒതുങ്ങി നിൽക്കുന്നതിനോടൊപ്പം ഹിജാബിലും ചില നിയന്തണം സൗദി കൊണ്ടു വന്നിരുന്നു. ഇസ്ലാമിക രാജ്യമായ…

2 years ago

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അബുദാബിയിൽ മലയാളി യുവാവ് വീണു മരിച്ചു

അബുദാബി ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കാസർ​ഗോഡ് സ്വദേശിയായാ 24 കാരനായ അനന്തുരാജ് തളർന്നു വീണു മരിച്ചു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധൻ എ.കെ.രാജുവിന്റെയും ടി.വി.പ്രിയയുടെയും മകനാണ് അനന്തുരാജ് അബുദാബി…

2 years ago

ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റിലേക്ക് കടത്താന്‍ ശ്രമിച്ച ഗോമൂത്രം പിടിച്ചെടുത്തു

ന്യൂസലന്റിലേക്ക് കടത്താന്‍ ശ്രമിച്ച ഗോമൂത്രം പിടിച്ചെടുത്തു. ഇന്ത്യയില്‍ നിന്നും പ്രാര്‍ഥന ആവശ്യത്തിനും ശുചീകരണത്തിനും ആയി യാത്രക്കാര്‍ പ്രത്യേക കുപ്പികളില്‍ എത്തിച്ച ഗോമൂത്രമായിരുന്നു പിടിച്ചെടുത്തത്. ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട…

2 years ago