pravasi

ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി

ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചതോടെയാണ് ഈ തീരുമാനം. 36 ആഴ്ചകൾക്കു മുകളിൽ ഗർഭം ആയവർക്കാണ് കൂടുതൽ…

2 years ago

പ്രവാസികളുടെ നേതൃത്വത്തില്‍ നവ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പാര്‍ട്ടി, ഇന്ത്യയിലെ മുന്നണി സമവാക്യങ്ങള്‍ക്ക് വെല്ലുവിളി

തിരുവനന്തപുരം : രാജ്യത്തെ മുന്നണികളുടെ ജനാധിപത്യവിരുദ്ധ അവസര വാദ രാഷ്ട്രീയത്തിന് ബദലായി പ്രവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാനത്ത് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നു. സ്വയംപര്യാപ്ത നവകേരളം…

2 years ago

നിയമലംഘകരായ പ്രവാസികളെകണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെകണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. ശുവൈഖിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 62 പ്രവാസികളാണ് അറസ്റ്റിലായത്.…

2 years ago

സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​യ​മം ലം​ഘി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച 39 പേ​രെ അ​റ​സ്റ്റ് ചെ​യ്തു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​യ​മം ലം​ഘി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച 39 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്ക് താ​മ​സി​ക്കാ​നും യാ​ത്ര ചെ​യ്യാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ത്ത 12…

2 years ago

ബാല്‍ക്കണിയില്‍ വസ്‍ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ 20,000 രൂപ പിഴ നൽകണം

അബുദാബി: അപ്പാര്‍ട്ട്മെന്റുകളുടെ ബാല്‍ക്കണികളിലും ജനലുകളിലും വസ്‍ത്രങ്ങള്‍ ഉണക്കാനിടുന്നതിനെതിരെ അബുദാബിയില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. നഗരത്തിന്റെ സൗന്ദര്യം…

2 years ago

യുഎഇ– ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന

അബുദാബി∙ പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനവ് . രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി…

2 years ago

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

അബുദാബി ∙ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന് 20.74 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്കായിരുന്നു . ഡോളറിനെതിരെ രൂപയുടെ മൂല്യം…

2 years ago

കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ

അബുദാബി∙ റമസാനിൽ കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു . ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണം.പ്രതിദിന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു…

2 years ago

നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പൊന്നോമന മക്കൾ വിട പറഞ്ഞു പോയാൽ ആർക്കാണ് സഹിക്കാൻ കഴിയുക.

പ്രവാസ രാജ്യങ്ങളിൽ മരണപ്പെട്ടവരെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് പൊതു പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. കഴിഞ്ഞ ദിവസം 5 പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്.…

2 years ago

കഴിഞ്ഞ ഒരാഴ്ച്ചക്കകം നാല് മലയാളികളാണ് ആത്മഹത്യ ചെയ്തത്, അഷ്‌റഫ് താമരശ്ശേരി

പ്രവാസലോകത്തെ ദുരിത വിവരങ്ങൾ അഷ്‌റഫ് താമരശ്ശേരി സ്ഥിരമായി പങ്കുവെക്കാറുണ്ട്. 'നാല് പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് ഇന്നലെ നാട്ടിലേക്കയച്ചത്. നാലു പേരിൽ ഒരാൾ ആത്മത്യ ചെയ്തതായിരുന്നു. ഇദ്ദേഹം പ്രവാസ…

2 years ago