pravasi

ദുബൈയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം,മലയാളി മരിച്ചു

ദുബായി കറാമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ കുറിച്ചിയിൽ റൂഫിയ മൻസിലിലെ ഷാനിൽ (22) അന്തരിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ…

5 months ago

അയർലൻഡിൽ 33കാരി മലയാളി നഴ്‌സ്‌ മരിച്ചു

ഡബ്ലിൻ : അയർലൻഡിലെ കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരുന്ന രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ ശ്രീ…

5 months ago

ഓസ്ട്രേലിയക്കാരന്റെ വീട്ടിലെ ക്യാമറക്ക് മുന്നിൽ മുള്ളലും തൂറലും തുണിപൊക്കലും, 4കോടിയുടെ ഭൂമി തട്ടിയെടുക്കാൻ

ഓസ്ട്രേലിയൻ പ്രവാസിയുടെ നാട്ടിലെ വീട്ടിൽ സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നിൽ മുള്ളലും തൂറലും തുണി പൊക്കലും. എന്നിട്ട് അവനും പിള്ളേരും ഇതെല്ലാം അങ്ങ് ഓസ്ട്രേലിയയിൽ ഇരുന്ന് കാണട്ടേ എന്നും…

6 months ago

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ എന്ന പുസ്തകം പ്രകാശനം ചെയ്തു

ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക്‌…

6 months ago

ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡ് ഏറ്റു വാങ്ങാൻ ആവാതെ ടോണി യാത്രയായി

കാനഡയിൽ മരിച്ച ടോണി യാത്രയായത് തനിക്ക് ലഭിച്ച അവാർഡ് ഏറ്റുവാങ്ങാതെ. കാനഡയിലെ ഒഷാവയിൽ പ്രവർത്തിക്കുന്ന യൂത്ത് കണക്ഷൻസിലെ 2023 ലെ ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡിന്…

6 months ago

ദുബായിലെ ഗ്യാസ്സിലിണ്ടര്‍ അപകടം, ഒരു മലയാളികൂടി മരിച്ചു

ദുബായ്. കഴിഞ്ഞ മാസം കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളികൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി…

6 months ago

ഗാസയിലേക്ക് മിസൈൽ തൊടുക്കുന്ന വൈറ്റ് ഹൗസിൽ കെ.കെ ഷാഹിന

വാഷിങ്ങ്ടൺ.ഗാസയിലേക്ക് തൊടുക്കുന്ന ഓരോ മിസൈലിന്റെയും ബോംബിന്റെയും തലച്ചോർ ഇരിക്കുന്നിടത്ത് ഇസ്ളാമിസ്റ്റ് നിരകളിൽ ശ്രദ്ധേയമായ കെ കെ ഷാഹിന (K.K Shahina, Media Parson)എങ്ങിനെ എത്തപ്പെട്ടു എന്നും ഇനി…

6 months ago

ചിക്കാഗോയിൽ ഇസ്രായേൽ വിരുദ്ധ പ്രകടനം100ലധികം അറസ്റ്റ്

ചിക്കാഗോ.അമേരിക്കയിലെ ചിക്കാഗോയിൽ ഇസ്രായേൽ എംബസിക്കെതിരേ പ്രകടനം നടത്തിയവർ അറസ്റ്റിൽ.ഗാസയിൽ ഇസ്രായേൽ വെടി നിർത്തണം എന്നും ഇസ്രായേൽ മടങ്ങി പോകണം എന്നുമായിരുന്നു ആവശ്യം.മിഡ്‌വെസ്റ്റ് ഇസ്രായേൽ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന…

6 months ago

ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മനാമ : തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. ഹൃദയ സ്തഭനമാണ് മരണ കാരണം. സല്‍മാനിയ ആശുപത്രി…

6 months ago

മലയാളി കാനഡയില്‍ കാറിനുള്ളില്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്.ശ്രദ്ധിക്കുക..ഈ ദുരന്തം കാർ ഉപയോഗിക്കുന്ന ആർക്കും ഉണ്ടാകാം

കാനഡയില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ചു കിടന്നത് വിഷവാതകം ശ്വസിച്ചത് മൂലം എന്ന് തെളിഞ്ഞു.കാറിനുള്ളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ ഈ അപകടം ഒരു മുന്നറിയിപ്പാവുകയാണ്‌.നെല്ലിക്കുറ്റി…

6 months ago