social issues

കാരുണ്യം തേടി ഇരുവൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരി

പാലക്കാട്: ഇരുവൃക്കകളും തകരാറിലായ ഇരുപത്തി മൂന്നുകാരി കാരുണ്യം തേടുന്നു. പാലക്കാട് വെളിയമ്പള്ളം സ്വദേശി അശ്വിനി വി ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. ഇപ്പോള്‍ കോവൈ മെഡിക്കല്‍…

6 years ago

തേപ്പു പ്രണയം ; കാമുകന്മാര്‍ തമ്മിലടിച്ചു, ഇടപെട്ട പൊലീസ് നാണം കെട്ടു

തൊടുപുഴ : പ്രതിശ്രുതവരനൊപ്പം വിവാഹവസ്‌ത്രങ്ങള്‍ എടുക്കുന്നതിനിടെ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ മുന്‍കാമുകന്റെ ശ്രമം. തടയാന്‍ ശ്രമിച്ച പ്രതിശ്രുതവരനെയും യുവതിയുടെ സഹോദരനെയും കാമുകനൊപ്പമെത്തിയ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതു കൂട്ടയടിയില്‍ കലാശിച്ചു.…

6 years ago

നിപ്പയേ തടയാൻ ജനം റെഡി, പള്ളികൾ കാലിയാകുന്നതും കൊട്ടിയൂർ ഉൽസവത്തിനു ആളുകുറഞ്ഞതും ഇപ്പോൾ നല്ലതു തന്നെ

നിപ്പ വൈറസ് , സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒരു രോഗം വരാതിരിക്കാനായിരിക്കണം ആദ്യം മുൻ കരുതൽ. അതിനു ആദ്യം രോഗം എന്തെന്നും അതിന്റെ പ്രത്യേകതയും പ്രതിരോധിക്കേണ്ട മാർഗവും അറിയണം.…

6 years ago

നാലു മക്കളും വീട്ടില്‍ കയറ്റില്ല, പെരുമഴയത്ത്‌ കടത്തിണ്ണയില്‍ അഭയം തേടിയ രോഗിയായ വയോധികന്‌ പോലീസ് തുണ

കല്ലമ്പലം : നാല്‌ മക്കള്‍ ഉണ്ടായിട്ടും ആരും വീട്ടില്‍ കയറ്റാതായതോടെ കോരിച്ചൊരിയുന്ന മഴയത്ത്‌ കടത്തിണ്ണയില്‍ അഭയം തേടിയ രോഗിയായ വയോധികന്‌ കല്ലമ്പലം പോലീസ്‌ തുണയായി. വാര്‍ദ്ധക്യ സഹജമായ…

6 years ago

പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി

ഇടപ്പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഡിറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവം കഴിഞ്ഞ യുവതിയുടെ…

6 years ago

കുട്ടികൾ മുങ്ങി മരിച്ച നിലയിൽ

ഇടുക്കി കുമിളിക്ക് സമീപം ആനക്കുഴിയിൽ നിന്ന് കാണാതായ കുട്ടികളെ വീടിന് സമീപമുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിൽകണ്ടെത്തി ..അഭിജിത്ത് ലക്ഷിപ്രിയ എന്നീ കുട്ടികളെ ഇന്നലെ ആണ് കാണാതായത്.…

6 years ago

മിശ്രവിവാഹത്തിനായി സോഷ്യല്‍മീഡിയയില്‍ പരസ്യം; ആയിരം യുവാക്കളള്‍ക്കായി എത്തിയത് പത്ത് വധു; പയ്യന്നൂരിലെ സമൂഹവിവാഹം ട്രാജഡിയില്‍

സമൂഹമിശ്രവിവാഹമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പരസ്യം പ്രചരിച്ചതിനു പിന്നാലെ വിവാഹവേദിയിലേക്കെത്തിയ യുവാക്കള്‍ നേരിടേണ്ടി വന്നത് നിരാശ. ‘ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക്…

6 years ago