topnews

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ടോക്കിയോയിലേക്ക്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ…

2 years ago

കാണാതായ മകനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് രാഹുലിന്റെ പിതാവ് ജീവനൊടുക്കി

ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ രാഹുലിന്റെ പിതാവ് എ കെ രാജു മകനായുള്ള കാത്തിരുപ്പുകള്‍ അവസാനിപ്പിച്ച് ഒടുവില്‍ ജീവനൊടുക്കി. ഭാര്യ മിനി വീട്ടിലില്ലാത്ത സമയത്താണ് രാജു ആത്മഹത്യ…

2 years ago

നടിയെ പീഡിപ്പിച്ചെന്ന കേസ്: തുടരന്വേഷണം പ്രതിസന്ധിയിൽ

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം പ്രതിസന്ധിയിൽ. കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.…

2 years ago

അരിയും മരുന്നുമടക്കം അവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിൽ

ശ്രീലങ്കൻ ജനതയ്ക്കു ആവശ്യമായ അരിയും മരുന്നുമടക്കം അവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ ഇന്നലെ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺ അവശ്യമരുന്നുകൾ എന്നിവയാണ്…

2 years ago

സ്ത്രീധന സമ്പ്രദായം ഒഴിവാക്കണം;വിസ്മയയുടെ പിതാവ്

സ്ത്രീധനമെന്ന സമ്പ്രദായം സമൂഹത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. സ്ത്രീധനം നൽകി മകളെ വിവാഹം ചെയ്യിക്കില്ലെന്ന നിലപാട് മാതാപിതാക്കൾ സ്വീകരിക്കണം. വിദ്യാഭ്യാസം ഉറപ്പാക്കി…

2 years ago

ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാന നഷ്ടം കേന്ദ്രത്തിന് ഒരുലക്ഷം കോടി; മന്ത്രി നിർമല Nirmala sitharaman സീതാരാമൻ

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ Nirmala sitharaman. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട്…

2 years ago

വിസ്മയയെ കൊന്നത് അവളുടെ ചീപ് ചിന്താഗതിയുള്ള തന്ത കൂടിയാണ്, ഈ കോമണ്‍സെന്‍സ് അന്ന് കാണിച്ചിരുന്നെങ്കില്‍ പൊന്നുമോള്‍ ഇന്ന് ചിരിച്ചുക്കൊണ്ടിരുന്നേനേ; കുറിപ്പ്

കൊല്ലം:  വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് തെളിയിക്കുന്ന ഭര്‍ത്താവ്  കിരണും സഹോദരി ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍…

2 years ago

ആഡംബരങ്ങളില്ല; വൃദ്ധസദനത്തില്‍ വച്ച് പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയായി

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍.…

2 years ago

പിസി ജോര്‍ജിനെ വേട്ടയാടാമെന്ന് കരുതേണ്ട; ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍

പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പി സി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.…

2 years ago

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന കേരളം ചർച്ച ചെയ്ത…

2 years ago