topnews

പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും സ്ഫോടനം നടത്തി കൊലപ്പെടുത്തിയ സംഭവം, പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരം

മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ വെച്ച് നടത്തിയ സ്‌ഫോടനം ആസൂത്രിതമാണെന്ന് പൊലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ്(52) ആസൂത്രിതമായി ഓട്ടോയിൽ ഗുണ്ട് വച്ച് തീകൊളുത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ്…

2 years ago

ലോട്ടറി ടിക്കറ്റ് വേസ്റ്റിലിട്ടു,, ടിക്കറ്റ് തപ്പിയെടുത്ത് നോക്കിയപ്പോൾ ഒന്നാം സമ്മാനം

സമ്മാനമില്ലെന്ന് കരുതി വേസ്റ്റിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബു. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ…

2 years ago

മഞ്ജു വാര്യരുടെ പരാതി, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അറസ്റ്റില്‍

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാടകീയമായാണ് സംഭവം അരങ്ങേറിയത്. മഫ്തിയില്‍ എത്തിയ പോലീസ് സംഘമാണ് സനല്‍ കുമാറിനെ…

2 years ago

സനല്‍കുമാര്‍ ശശിധരനെതിരെ പരാതി നല്‍കി മഞ്ജു, കേസെടുത്ത് പോലീസ്

നടി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ പോലീസ് കേസെടുത്തത് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചു എന്നും…

2 years ago

പ്രളയ കാലത്ത് മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രളയ കാലത്ത് മുതുക് ചവിട്ടുപടിയാക്കി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരക്കല്‍ ജെയ്സല്‍ താനൂര്‍ എന്ന 37കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബീച്ചിനോട് അടുത്ത് കാറില്‍…

2 years ago

പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത് പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ലളിത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിനെ നടുക്കിയ സംഭവം നടന്നത്. സ്റ്റേഷന്‍ ഹൗസ്…

2 years ago

കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു

ആലപ്പുഴ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്(25), പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്. മുളക്കുഴ…

2 years ago

​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ​​​പു​രോ​ഗ​മി​ക്കു​ന്നു

ഗ​ണേ​ഷ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​മ​നോ​ഹ​ര​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ് ​ഇൗ​രാ​റ്റു​പേ​ട്ട​യി​ൽ​…

2 years ago

മലയാളി വീട്ടമ്മ ലണ്ടനില്‍ പൊള്ളലേറ്റ് മരിച്ചു

എന്‍ഫീല്‍ഡ്: ലണ്ടനില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വനിത മരിച്ചു. കോഴിക്കോട് സ്വദേശിനിയായ നിഷാ ശാന്തകുമാര്‍ ആണ് മരിച്ചത്. 49 വയസായിരുന്നു. പാചകം ചെയ്യുന്നതിനിടെ ചൂടുള്ള എണ്ണ…

2 years ago

അച്ഛനെ പരിചരിച്ച മെയില്‍ നഴ്‌സുമായി പ്രണയത്തിലായി, തിരുവസ്ത്രം കത്തിച്ച് കത്തെഴുതിവെച്ച് കന്യാസ്ത്രീ ഒളിച്ചോടി

കണ്ണൂര്‍: കന്യാസ്ത്രീ കാമുകനൊപ്പം ഒളിച്ചോടി. കോണ്‍വെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതി വെച്ച് സഭാ വസ്ത്രം കത്തിച്ച് കളഞ്ഞ ശേഷമാണ് കന്യാസ്ത്രീ നാടുവിട്ടത്. കണ്ണൂരിലെ ഒരു സ്‌കൂള്‍…

2 years ago