topnews

രാജ്യത്ത് വൻ ഊർജ പ്രതിസന്ധി

ന്യൂഡൽഹി ∙ കനത്ത ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കൽക്കരി ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ രാജ്യത്ത് വൻ ഊർജ പ്രതിസന്ധി. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു…

2 years ago

കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ആക്രമണം തീവ്രമാക്കി റഷ്യ

കീവ് ∙ യുക്രെയ്നിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം തീവ്രമാക്കി. കീവിൽ 25 നില അപ്പാർട്മെന്റ് സമുച്ചയത്തിന്റെ താഴത്തെ 2…

2 years ago

ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ് പ്രധാനമന്ത്രി ആൻഡ്രൂ ഫാഹി അറസ്റ്റിൽ

മയാമി ∙ ലഹരിപദാർഥമായ കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ് പ്രധാനമന്ത്രി ആൻഡ്രൂ ഫാഹി (51) ഫ്ലോറിഡയിലെ മിയാമി…

2 years ago

ഡോക്ടർമാരും ചികിത്സാസേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി

ന്യൂഡൽഹി ∙ ഡോക്ടർമാരും ചികിത്സാസേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ (2019) പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡോക്ടർമാർക്കെതിരെ ഉപഭോക്തൃനിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതിപ്പെടാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കോസ് ലീഗൽ…

2 years ago

സിൽവർലൈൻ പദ്ധതിക്കുള്ള പ്രവർത്തനങ്ങളെല്ലാം പാതി വഴിയിൽ

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പൊലീസിന്റെ ബലപ്രയോഗത്തിലൂടെ കല്ലിടൽ തകൃതിയായി നടക്കുമ്പോൾ, പദ്ധതിയുടെ ഭാഗമായി നടക്കേണ്ട മറ്റു പ്രവർത്തനങ്ങളെല്ലാം പാതി വഴിയിൽ. കെ–റെയിൽ തയാറാക്കിയ സമയക്രമപ്രകാരം…

2 years ago

നിക്ഷേപരംഗത്ത് ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ 4% വർധന

ദുബായ് ∙  സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇന്ത്യയിലും ആഗോളതലത്തിലും സ്വർണത്തിന് ആവശ്യമേറുന്നു. ഇക്കൊല്ലം ആദ്യ 3 മാസം മാത്രം 34%…

2 years ago

മേജർ സ്റ്റെപാൻ തരബാൽകയുടെ മരണം യുക്രെയ്‌ൻ പ്രതിരോധന സേന സ്ഥിരീകരിച്ചു

കീവ് ∙ ‘ഗോസ്റ്റ് ഓഫ് കീവ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന യുദ്ധവിമാന പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ സ്റ്റെപാൻ തരബാൽകയുടെ (29) മരണമാണ് യുക്രെയ്‌ൻ പ്രതിരോധന സേന…

2 years ago

പൂച്ചയായും സിംഹവാലൻ ആയും തോന്നിയ താടി വടിച്ചുകളഞ്ഞിട്ടുണ്ട്, ഒറ്റക്കൊമ്പ് ബാക്കിയുണ്ട്- സുരേഷ് ഗോപി

ട്രോളുന്നവര്‍ക്ക് അതേ നാണയത്തില്‍ കിടിലന്‍ മറുപടി കൊടുക്കുകയാണ് നടന്‍ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നല്ല കട്ടത്താടിയിലുള്ള ചിത്രം എഫ്ബിയില്‍ പോസ്റ്റ് ചെയ്തപ്പോള്‍,അതിനെ സിംഹവാലന്‍ കുരങ്ങുമായി താരതമ്യപ്പെടുത്തി…

2 years ago

നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ‘അമ്മ’ നാളെ യോഗം ചേരും

കൊച്ചി∙ നടനും നിര്‍മാതാവുമായ വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന പുതുമുഖ നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. അമ്മയുടെ…

2 years ago

അടിവസ്ത്രത്തിൽ ഉൾപ്പെടെ 7 കിലോ സ്വർണം കടത്തിയവർ പിടിയിൽ

കരിപ്പുർ∙ ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ദമ്പതികൾ കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് കുറ്റിക്കോടൻ…

2 years ago