topnews

കോൺഗ്രസിൽ വയനാടിനായി കടുംപിടുത്തം: സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാന്‍റിന്‍റെ ലാസ്റ്റ് വാണിങ്

ന്യൂഡെൽഹി: വഴി മുട്ടിയ നാല് സീറ്റുകളിൽ ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇന്ന് ഹൈക്കമാന്‍റിന്‍റെ ലാസ്റ്റ് വാണിങ്. എ ഐ ഗ്രൂപ്പ് പോര് രൂക്ഷമായ…

5 years ago

വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു; പടരുന്നത് ദേശാടന പക്ഷികളിൽ നിന്ന്

മലപ്പുറം: വെസ്റ്റ് നൈൽ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെഡിൽ ചികിത്സയിലിരിക്കെ വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ച്ചയിലേറെയായി പനി…

5 years ago

കൂട്ടരാജിക്കൊരുങ്ങി കാസർകോട് ഡിസിസി; വിരട്ടൽ വേണ്ടെന്ന് ചെന്നിത്തല

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കാസർകോട് ഡിസിസി അംഗങ്ങൾക്ക് ചെന്നിത്തലയുടെ വാണിങ്. ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിനു പിന്നാലെയാണ് കാസർകോട് സ്ഥാനാർഥി രാജ്മോഹൻഉണ്ണിത്താനെതിരെ…

5 years ago

രാശി സീറ്റായ പത്തനംതിട്ട ശ്രീധരൻപിള്ളയ്ക്ക്; സുരേന്ദ്രന് തൃശൂർ: ബിജെപിയിൽ ചർച്ച മുറുകുന്നു

ന്യൂഡെൽഹി: വിജയ പ്രതീക്ഷ ഏറെയുള്ള പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ തന്നെമത്സരിപ്പിക്കാൻ ധാരണയായതായി സുചന. അതേസമയം കെ. സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും അതേ സീറ്റിനായി പിടിമുറുക്കിയിട്ടുമുണ്ട്. ഇരുവരെയും അനുനയിപ്പിച്ച…

5 years ago

പിതാവിനെതിരായ ലൈംഗികാരോപണം: മൈക്കിൽ ജാക്സന്‍റെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലോസ് ഏഞ്ചലസ്: ആൺകുട്ടികളുമായുള്ള പിതാവിന്‍റെ ലൈംഗിക ചേഷ്ടകളെ കുറിച്ചുള്ള വാർത്തകളിൽ മനംനൊന്ത് അന്തരിച്ച പോപ് ഗായകൻ മൈക്കിൽ ജാക്സന്‍റെ മകൾ പാരീസ് ജാക്സൺ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ…

5 years ago

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ പട്ടികയ്ക്ക് പുറത്ത്: കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത ട്വിസ്റ്റ്: പ്രഖ്യാപനം ആറരയ്ക്ക്

ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി ചർച്ചയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും മത്സരിക്കില്ലെന്ന് ഉറപ്പാക്കി കോൺഗ്രസ് നേതൃത്വം. സോളാർ വിവാദം ആളിക്കത്തിക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന വാർത്തകൾ…

5 years ago

ആർച്ച് ബിഷപ്പ് ചുള്ളിക്കാടിന്‍റെ ഇഷ്ടക്കാരി കന്യാസ്ത്രീ: ഇരുവരുടെയും സ്വകാര്യ സംഭാഷണങ്ങളിൽ അങ്ങേയറ്റം പ്രണയം

റോം: വഴി വിട്ട ബന്ധങ്ങളുടെ പേരിൽ ആരോപണ വിധേയനായ മലയാളി ബിഷപ്പ് യുവതിയുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ‌പുറത്ത്. വത്തിക്കാൻ ന്യൂസ് ഏജൻസിയാണ് ഞെട്ടിക്കുന്ന…

5 years ago

ശ്രീധരൻപിള്ളയെ വെട്ടി ടോം വടക്കനു സീറ്റ്: അന്തിവ പട്ടികയിൽ വൻ അഴിച്ചുപണി നടത്തി ബിജെപി; തുഷാർ തൃശൂരിൽ മത്സരിക്കും

ന്യൂഡെൽഹി: സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ വെട്ടി കോൺഗ്രസ് വിട്ടു വന്ന ടോം വടക്കന് ബിജെപിയിൽ സ്ഥാനാർഥിത്വം നൽകുന്നുവെന്ന് റിപ്പോർട്ട്. തർക്കങ്ങൾ അവസാനിച്ചതോടെ ബിജെപിയുടെ അന്തിമ പട്ടികയായെന്നും പാർലമെന്‍ററി…

5 years ago

അക്രമിയുടെ പക്കൽ അഞ്ച് തോക്കുകൾ: ന്യൂസിലാന്‍റ് വെടിവയ്പ്പിൽ കാണാതായവരിൽ ഒൻപത് ഇന്ത്യക്കാരും

ന്യൂസിലാന്‍റിലുണ്ടായ വെടിവയ്പ്പിൽ ഒൻപത് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് ഇന്ത്യൻ വംശജർക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് ന്യൂസിലാന്‍റിലെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണം നടന്നത്. ഭീകരാക്രമണം നടത്തിയ…

5 years ago

എഐസിസി നിർദേശങ്ങൾ മാറി മറിഞ്ഞു; കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ്- ജാതി പോര്; രാഹുൽഗാന്ധിക്ക് അതൃപ്തി

ന്യൂഡെൽഹി: അന്തിമ സ്ഥാനാർഥി പട്ടികകൾക്കായുള്ള തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് - ജാതി പോര്. എ- ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കേരളത്തിലെ…

5 years ago