topnews

ലോകനേതാക്കളെ അപമാനിച്ച് ഇമ്രാൻ ഖാൻ

ബിഷ്കെക് : ഷാങ്ഹായ് ഉച്ചകോടിയിൽ നയതന്ത്ര മര്യാദ ലംഘിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടെ ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനമുയരുന്നു. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ ഉച്ചകോടിയുടെ…

5 years ago

വീരമൃത്യു വരിച്ച ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ

ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ. നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതി. അദ്ദേഹത്തിന്റെ…

5 years ago

ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഹസ്തദാനം നൽകാതെ മോദി

ബിഷ്കെക്: ഷാങ്ഹായ് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയാകാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിര്‍ദ്ദേശം മോദി തള്ളി. ഇമ്രാൻ ഖാനുമായി ഹസ്തദാനത്തിന്…

5 years ago

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം; പ്രധാനമന്ത്രി

കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യാന്തര…

5 years ago

ഷംസീറിന്റെ പേര് പോലീസിനോട് വെറുതെ പറഞ്ഞല്ല… ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പലതും പുറത്തു വരുമെന്ന് സി ഒ ടി നസീർ

ഷംസീറിന്റെ പേര് പോലീസിനോട് വെറുതെ പറഞ്ഞതല്ലെന്ന് സി.ഒ.ടി നസീര്‍. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസാണ്. പാർട്ടിക്കുള്ളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് കാലുവെട്ടുമെന്നു ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും…

5 years ago

കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ബിജെപി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം…

5 years ago

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രാധനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര…

5 years ago

ആവിഷ്‌കാര സ്വാതന്ത്ര്യമായാലും മറ്റെന്ത് തേങ്ങയായാലും എല്ലാവര്‍ക്കും ഒരു പോലെ, അല്ലായെങ്കില്‍ ആര്‍ക്കും വേണ്ട, സന്ദീപ് ആര്‍ വചസ്പതി പറയുന്നു

ബിജെപി നേതാവ് സന്ദീപ് ആര്‍ വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഹിന്ദുക്കള്‍ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അവരുടെ വിശ്വാസങ്ങളെയും രീതികളെയും അവഹേളിക്കാം. ന്യുനപക്ഷങ്ങള്‍ സംഘടിതരും വോട്ട് ബാങ്കും…

5 years ago

എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഏറ്റുവാങ്ങിയ കനത്ത പരാജയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന…

5 years ago

ഗുജറാത്തിനെ ഇളക്കിമറിക്കാൻ വായു ചുഴലി… 3ലക്ഷം പേരെ ഒഴിപ്പിച്ചു, വിമാനത്താവളങ്ങൾ അടച്ചു

അഹമ്മദാബാദ്:വായു ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വായുസേനയോട് വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാക്കാനും നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഏകദേശം 3…

5 years ago