topnews

തൃണമൂലുമായി സീറ്റ് പങ്കിടുന്നതില്‍ കരാര്‍ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധി തവണ വ്യക്തമാക്കിയിരുന്നുവെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് മറുപടിയുമായി കോണ്‍ഗ്രസ്. തൃണമൂലുമായി സീറ്റ് പങ്കിടുന്നതില്‍ കരാര്‍ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധി തവണ…

2 months ago

തൃശൂരില്‍ നിന്നും കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തൃശൂര്‍. ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്നും കാണാതായ കുട്ടികളുടെ മതൃദേഹം കണ്ടെത്തി. എട്ടുവയസ്സുകാരനായ അരുണ്‍ കുമാര്‍, 15 കാരനായ സജി കുട്ടന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അരുണ്‍…

2 months ago

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കേരളത്തിന് വേണ്ടിയും വയനാടിന് വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗണേഷ് കുമാര്‍

കൊല്ലം. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്തത് രാഹുല്‍ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുല്‍ കടലില്‍ ചാടലും…

2 months ago

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ കേരളവും കര്‍ണാടകയും ഒപ്പിട്ടു

തിരുവനന്തപുരം. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യമൃഗപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. വനം മന്ത്രി എകെ ശശീന്ദ്രന്റെയും കര്‍ണാടക വനം മന്ത്രി ഈശ്വര്‍…

2 months ago

പിണറായി വിജയനെ ഓര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍. മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെ സുധാകരന്‍. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷന്‍…

2 months ago

ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും, 42 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഇന്‍ഡി മുന്നണിയുമായി സഹകരിക്കാതെ തനിച്ച് മത്സരിക്കുവനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പിനായി 42 സ്ഥാനാര്‍ഥികളുടെ പട്ടികയാണ്…

2 months ago

കൊല്ലത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍

കൊല്ലം. ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. കേസില്‍ വിപിന്‍, വിശാഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട്…

2 months ago

വ്യോമയാന മേഖലയുടെ വികസനത്തിന് 10000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി. വ്യോമസേനയുടെ മേഖലയുടെ വികസനത്തിനായി 10000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രോമോദി. ചടങ്ങില്‍ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍…

2 months ago

ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്, മുമ്പ്‌ പേടി കാരണം ചന്ദനക്കുറി തൊടാറില്ലായിരുന്നു- പദ്മജ

തന്നെ മാറ്റിമറിച്ചത് ആ വാരാണസി യാത്ര. എല്ലാവരെയും പേടിച്ച ഇഷ്ടമുള്ള ചന്ദനക്കുറി പോലും ഇടത്തെ നടന്ന പത്മജ വാരണാസിയിലെ ഹിന്ദു മുസ്ലിം കൂട്ടുകെട്ടിനെ കുറിച്ച വാചാലയാവുന്നു കേരളത്തിൽ…

2 months ago

പൂജയ്ക്ക് എത്തിയ നിതീഷിൽ നിന്ന് മകൾ ഗർഭിണിയായി, നാണക്കേട് മറയ്ക്കാൻ അരുംകൊല

കട്ടപ്പന : കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലെന്ന് പൊലീസ്.…

2 months ago