trending

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ കേസ് തള്ളി, പാസ്‌പോര്‍ട്ട് തിരികെ നല്‍കി

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യു.എ.യിലെ അജ്മാന്‍ കോടതിയില്‍ നാസില്‍ അബ്ദുല്ല എന്ന മലായാളി നല്‍കിയ ക്രിമിനല്‍ കേസ് തള്ളി. വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസ…

5 years ago

ഇന്ത്യയെ കളിയാക്കിയ പാക് മന്ത്രിക്കെതിരെ പാകിസ്ഥാനികള്‍ രംഗത്ത്

ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോള്‍ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍…

5 years ago

ഇലക്‌ട്രിക് വാഹനങ്ങളുടെ പേരില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല; ഗഡ്കരി

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബൈല്‍…

5 years ago

സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണിക്ക് കളമശേരി എസ്.ഐയുടെ ‘വൈറല്‍’ മറുപടി, കൈയ്യടിച്ച് ഏവരും

'യൂണിഫോമിട്ടതേ ടെസ്റ്റെഴുതി പാസായാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കൊണ്ടിരുത്ത്, നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാന്‍ കഴിയില്ല'. കളമശേരി എസ്.ഐ അമൃത് രംഗന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍.…

5 years ago

വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണ

വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണ. ആണവോര്‍ജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇന്ത്യയും റഷ്യയും പുറത്തിറക്കിയ…

5 years ago

രാണു മോണ്ടാലിന്റെ പാട്ടിനെ കുറിച്ച് ലതാ മങ്കേഷ്‌കര്‍

താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ രാണുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലതാ മങ്കേഷ്‌ക്കര്‍. 'എന്റെ പേരുകൊണ്ടോ എന്റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍…

5 years ago

ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​നെ തൊ​ടാ​ന്‍ നാ​ലു ​ദിവസം ; ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം

ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 ലാ​ന്‍​ഡ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8:50-നാ​ണു ഭ്ര​മ​ണ​പ​ഥ മാ​റ്റം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ലു സെ​ക്ക​ന്‍​ഡ് നേ​രം ലാ​ന്‍​ഡ​റി​ലെ പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം…

5 years ago

ചന്ദ്രയാന്‍2: നാലാം ഘട്ട ഭ്രമണപഥമാറ്റവും വിജയകരം

ചന്ദ്രയാന്‍ രണ്ടിന്റെ നാലാംഘട്ട ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം കൂടി വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6:37 ഓടെയാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയായത്. ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍…

5 years ago

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമായി. ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04ന്. ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി.അടുത്ത ഭ്രമണപഥമാറ്റം മറ്റാന്നാല്‍ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.…

5 years ago

മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ചിദംബരത്തെ കോടതിയിൽ ഹാജരാക്കി

ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ കോടതിയിൽ ഹാജരാക്കി. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും എന്നാണ് സൂചന. ചിദംബരത്തിന്റെ…

5 years ago