world

ജോ ബൈഡന് പിന്നാലെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്‌സിന്‍ സ്വീകരിച്ചു

അമേരിക്കയുടെ നിയുക്ത പ്രഡിസന്റ് ജോ ബൈഡന് പിന്നാലെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച പ്രതിരോധ…

3 years ago

സൗദിയില്‍ ചികിത്സയില്‍ കഴിയുന്നത് 2790 കൊറോണാ രോഗികള്‍

സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയതായി 119 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പതിനൊന്നു പേര്‍ മരിക്കുകയും 174 പേര്‍ രോഗമുക്തി നേടുകയും ചെയ്തുവെന്ന് സൗദി ആരോഗ്യ…

3 years ago

കൊറോണ രോഗികളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ

ബെയ്ജിംഗ്: വുഹാനിലെ കൊറോണ രോഗികളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഷാങ്ഹായ് കോടതി. ചൈനീസ് സര്‍ക്കാരിന്റെ തടങ്കലിലായിരുന്ന മുന്‍ അഭിഭാഷക…

3 years ago

കൊറോണ ലോകത്തെ അവസാനത്തെ പകര്‍ച്ച വ്യാധിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ ലോകത്തെ അവസാനത്തെ പകര്‍ച്ച വ്യാധിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അന്താരാഷ്ട്ര പകര്‍ച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

3 years ago

എട്ട് വര്‍ഷത്തിനുള്ളില്‍ ചൈന അമേരിക്കയെ മറികടക്കും; ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

അമേരിക്കയെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എട്ടുവര്‍ഷത്തിനുള്ളില്‍ 2028ല്‍ ചൈന അമേരിക്കന്‍ സമ്പദ്ഘടനയെ മറികടക്കുമെന്നാണ് സര്‍വ്വേ ഫലം. വേള്‍ഡ്…

3 years ago

പ്രത്യാഘാതം നേരിടേണ്ടി വരും; കോവിഡ് ആശ്വാസ ബില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍

കോവിഡ് 19 ദുരിതാശ്വാസ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. ഒപ്പിടാന്‍ ഇനിയും വൈകുകയാണെങ്കില്‍ അനിയന്ത്രിത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍…

3 years ago

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന. ഇതിനായി പ്രത്യേക സംഘം അടുത്ത മാസം ചൈനയിലെ വുഹാനിലേക്ക് യാത്ര തിരിക്കും. നാലോ അഞ്ചോ ആഴ്ച നീളുന്ന…

3 years ago

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണ നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം, ഈ സംഖ്യ…

3 years ago

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഇലക്ട്രല്‍ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചുവെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021…

3 years ago

യുഎസ് ട്രഷറി, കൊമേഴ്‌സ് വകുപ്പുകളിലെ ആഭ്യന്തര ഇമെയില്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ട്രഷറി, കൊമേഴ്‌സ് വകുപ്പുകളിലെ ആഭ്യന്തര ഇമെയില്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് യുഎസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുനന്ത്. റഷ്യയുടെ പിന്തുണയുള്ള…

3 years ago