world

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

വാഷിംഗ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. പ്രമേയം സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അമേരിക്കന്‍…

3 years ago

വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് ബ്രിട്ടണെന്ന് ബോറിസ് ജോണ്‍സണ്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയായിരിക്കും വരുന്ന ആഴ്ച്ചകള്‍ ബ്രിട്ടണ്‍ കടന്നു പോകുകയെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കൊറോണ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ സമയത്തിനെതിരായ ഓട്ടത്തിലാണ്…

3 years ago

രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വില്യം ബേണിനെ പ്രഖ്യാപിച്ച് ബൈഡന്‍

അമേരിക്കയുടെ പ്രതിരോധമേഖലയടക്കം ശ്രദ്ധിക്കുന്ന രഹസ്യാന്വേഷണ വിഭാഗം തലവനായി വില്യം ബേണിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ജോ ബൈഡന്‍. രാഷ്ട്രീയത്തിന് അപ്പുറം ബൈഡനുമായി ദീര്‍ഘകാല ബന്ധമുള്ള വിദേശകാര്യ വകുപ്പിലെ…

3 years ago

കാപിറ്റോളിലെ അക്രമം ആത്മവിശ്വാസം തകര്‍ക്കുന്നത്; അപലപിച്ച് മെലാനിയ ട്രംപ്

യുഎസ് പാര്‍ലമെന്റില്‍ നടന്ന അതിക്രമം സംബന്ധിച്ച് പ്രതികരണവുമായി മെലാനിയ ട്രംപ് രംഗത്ത്. ക്യാപ്പിറ്റോളിലെ പ്രതിഷേധ പ്രകടനങ്ങള്‍ നിരാശാജനകവും ആത്മവിശ്വാസം തകര്‍ക്കുന്നതുമാണെന്ന് മെലാനിയ പ്രതികരിച്ചു. ഇത്തരം പ്രകടനങ്ങള്‍ തന്നെക്കുറിച്ചുള്ള…

3 years ago

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരിയായ അഭിഭാഷക. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ അഭിഭാഷക വിജയ ഗദ്ദെയാണ് ട്രംപിന്റെ അക്കൗണ്ട്…

3 years ago

ഇങ്ങനെ പോയാല്‍ രാജ്യം അപകടത്തിലാകും; ഇമ്രാന്‍ ഖാന് മുന്നറിയിപ്പുമായി പാക് മന്ത്രി

പാകിസ്താനില്‍ കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതില്‍ മുന്നറിയിപ്പുമായി മന്ത്രി ആസാദ് ഉമര്‍ രംഗത്ത്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അമേരിക്കയ്ക്കും, ബ്രിട്ടണും…

3 years ago

ട്രംപിന്റെ റോള്‍സ് റോയ്‌സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. 2010 ല്‍ ട്രംപ് സ്വന്തമാക്കിയ റോള്‍സ് റോയ്‌സാണ് അധികാരമൊഴിയുന്നതിന് മുന്‍പ്…

3 years ago

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; ബില്ല് ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും

യുഎസ് പാര്‍ലമെന്റ് അതിക്രമത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള അനുമതി തേടുന്ന ബില്ല് ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള…

3 years ago

മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

ക്രൈസ്തവ മതാചാര്യന്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊറോണ ബാധമൂലം മരിച്ചു. 78 വയസ്സുണ്ടായിരുന്ന ഫാബ്രിസിയോ സോക്കോര്‍സിയാണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റോമിലെ ജെമില്ലി ആശുപത്രിയില്‍ ഡിസംബര്‍…

3 years ago

പാര്‍ലമെന്റ് അക്രമം: ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും

യുഎസ് പാര്‍ലമെന്റിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ കൊണ്ടുവരും. സ്ഥാനമൊഴിയാന്‍…

3 years ago