world

ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കപ്പൽ ഇറാൻ പട്ടാളം പിടിച്ചെടുത്തു, തിരിച്ചടിക്കുമെന്ന് ഇസ്രായേൽ

ഇന്ത്യയിലേക്ക് യു എ ഇയിൽ നിന്നും പുറപ്പെട്ട ഇസ്രായേൽ കപ്പൽ ഇറാൻ പട്ടാളം തട്ടിയെടുത്തു. കപ്പലിൽ 15 ഇന്ത്യൻ പൗരന്മാർ. വൻ തിരിച്ചടി ഉണ്ടാകുമെന്നും ഇറാനെ ആക്രമിക്കാൻ…

3 weeks ago

പിടികിട്ടാപ്പുള്ളിയായ ഇന്ത്യന്‍ പൗരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍ പാരിതോഷികം

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ പൗരനായ പിടികിട്ടാപ്പുള്ളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍(ഏകദേശം 2.1 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍(എഫ്.ബി.ഐ). ഗുജറാത്ത്…

3 weeks ago

ഇസ്രായേലി പൗരന്റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; രണ്ട് മലയാളികളടക്കം 25 ജീവനക്കാർ കപ്പലിലുണ്ടെന്ന് സൂചന

ടെൽ അവീവ്: ഇസ്രായേൽ ശതകോടീശ്വരന്റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ…

3 weeks ago

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ ആക്രമണം, അഞ്ചുപേർക്ക് കുത്തേറ്റു, അക്രമിയെ വെടിവച്ചു വീഴ്ത്തി

സിഡ്നി: സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരെയും അക്രമി കുത്തിക്കൊല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച്…

3 weeks ago

മലയാള സിനിമയുടെ പേരിൽ വൻ പണപിരിവും തട്ടിപ്പും, ഓസ്ട്രേലിയൻ ദമ്പതിമാർക്കെതിരെ ജാമ്യമില്ലാ കേസ്, ബൈജു കൊട്ടാരക്കരയും പ്രതി

മലയാള സിനിമയിലെ ഇന്‍വെസ്റ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തി വൻ പണപിരിവും തട്ടിപ്പും നടത്തി. ഓസ്ട്രേലിയൻ മലയാളി ദമ്പതിമാരായ ഷിബു ലോറൻസ് ഭാര്യ ജോമോൾ ഷിബു, യൂട്യൂബറും സിനിമാ…

3 weeks ago

ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങി ഇറാൻ, ശക്തമായി തിരിച്ചടിക്കുമെന്ന് ജൂതരാജ്യം

ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങി ഇറാൻ. അതീവ സുരക്ഷയിലും കനത്ത ജാഗ്രതയിലും ഇസ്രായേൽ. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക വ്യോമ നിരീക്ഷണവും ജാഗ്രത നിർദ്ദേശവും നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.…

3 weeks ago

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് ആൺമക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി…

3 weeks ago

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു, വിമാനം തിരിച്ചിറക്കി

വാഷിങ്ടൻ: ബോയിങ് വിമാനത്തിന്റെ എൻജിൻ കവർ അടർന്നുവീണു. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. ടേക്ക് ഓഫിനിടെ ആണ് അപകടം ഉണ്ടായത്.…

3 weeks ago

ഷാർജയിൽ 39 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 5 മരണം

ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. രാത്രി…

4 weeks ago

അബുദാബിയിലെ ഹിന്ദു ക്ഷേത്രം, ആദ്യ ഒരു മാസത്തിലെത്തിയത് 3.5 ലക്ഷം സന്ദർശകർ

അബുദാബിയിലെ ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുനൽകിയതിന് ശേഷം ഒരു മാസത്തിനുള്ളിൽ 3.5 ലക്ഷം പേർ സന്ദർശിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു. ഫെബ്രുവരി 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്…

4 weeks ago