national

രാജ്യത്തിനെതിരേ ശബ്ദിക്കുന്ന ഫേസ്ബുക്ക് ട്യൂബ് ചാനലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

രാജ്യത്തിനെതിരേ ശബ്ദിക്കുന്ന എല്ലാ ഫേസ്ബുക്ക് യു.ടുബ് ചാനലുകൾക്കും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. അടച്ച് പൂട്ടുക മാത്രമല്ല അതിന്റെ ഉടമകൾ ഇന്ത്യയിലോ ഇന്ത്യക്കാരോ ആണെങ്കിൽ ജയിലിലും കിടക്കേണ്ടി വരും. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശനമായ നിയന്ത്രണവും ലൈസൻസും നടപ്പാക്കുന്ന നിയമം പാർലിമെന്റിൽ അവതരിപ്പിക്കാ നിരിക്കെയാണ്‌ ഈ കേന്ദ്ര നിലപാട് വന്നിരിക്കുന്നത്.

രാജ്യ വിരുദ്ധമായ നിരവധി യു ടുബ് ചാനലുകൾ കേരളത്തിൽ ഉണ്ട്. കേരളത്തിലെ ഇടത് യു.ഡി എഫ് തണലിൽ ജിഹാദി ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന യു.ടുബ് ചാനലുകൾ നിരവധിയാണ്‌. ഇവർ ദിവസവും രാവിലെ മുതൽ രാത്രി വരെ നരേന്ദ്ര മോദിയെ ചീത്ത വിളിക്കാൻ മാത്രം പ്രവർത്തിക്കുന്ന നിരവധി ചാനലുകൾ മലയാളത്തിലൊ ഉണ്ട്. ഇവർക്കെല്ലാം മുന്നറിയിപ്പാവുകയാണ്‌ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ മുന്നറിയിപ്പ്.

ഇപ്പോൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നടപടികൾ ആന്റ് ടെററിസം സൈബർ വിങ്ങാണ്‌ റിപോർട്ട് ചെയ്തിരിക്കുന്നത്. രാജ്യവിരുദ്ധ ചാനലുകള്‍ ഇനി ഇവിടെ വച്ചുപൊറുപ്പിക്കുക ഇല്ല. രാജ്യദ്രോഹികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കു് ഇനി ജയിലില്‍ കിടക്കേണ്ടി വരും. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും 2021-22ൽ ഇല്ലാതാക്കിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിത രണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂർ പറഞ്ഞു. 94 യൂട്യൂബ് ചാനലുകൾക്കും 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും 747 യു.ആർ.എല്ലുകൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവ ബ്ലോക്ക് ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ശ്രീ താക്കൂർ പറഞ്ഞു. സെക്ഷൻ 69A ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിച്ചിട്ടുള്ളത്.

വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഇന്റർനെറ്റിൽ പ്രചരണം നടത്തി രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് സകല രാജ്യവിരുദ്ധ ചാനലുകള്‍ക്കും ,രാജ്യദ്രോഹികളായ മാധ്യമങ്ങള്‍ക്കും, പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ സ്ളീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന Green Media Syndicate -ലെ മാധ്യമ തീവ്രവാദികള്‍ക്കും ഉള്ള ഒരു വലിയ മുന്നറിയിപ്പാണ്.

രാജ്യവിരുദ്ധതയും, തീവ്രവാദവും പ്രചരിപ്പിക്കുന്ന സകല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണ്. അങ്ങിനെയുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും, പേജുകളും, പ്രൊഫൈലുകളും കൈകാര്യം ചെയ്യുന്നവര്‍ ഇനി ഉണ്ട തിന്നേണ്ടി വരികതന്നെ ചെയ്യും. രാജ്യത്തിനെതിരെ എന്തും എഴുതാം, വിളിച്ചുകൂവാം എന്ന് പൊളിറ്റിക്കല്‍ ഇസ്ളാമിസ്റ്റുകള്‍ ഇനി കരുതരുതു്. രാജ്യത്തിനെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഏതൊരുവനും അധികം താമസിയാതെ നല്ല ഒന്നാന്തരം പണികിട്ടും.

ഇത്പഴയ ജിഹാദി ഇന്ത്യയല്ല. മറിച്ചു് ആണൊരുത്തന്‍ ശ്രീ. നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണ്. രാജ്യത്തെ ഒറ്റുന്ന സകല മാധ്യമവേശ്യകളും ഇനി കരുതിയിരുന്നോള്ളൂ. ഒരു മാസം മുമ്പാണ്‌ രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് ഒരു വാര്‍ത്ത വെബ്‌സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഉണ്ടായത്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്‌സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയുമാണ്. അതായത് ഇന്ത്യക്കെതിരേ ഇന്ത്യക്ക് പുറത്ത് ടെലകാസ്റ്റ് ചെയ്യുന്ന യു ടുബ് ചാനലുകൾ വരെ ഭാരത സർക്കാർ പൂട്ടിക്കുന്നുണ്ട്. ഭാരതത്തിനു പുറത്തും ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ കേന്ദ്ര സർക്കാർ അമർച്ച ചെയ്ത് കരുത്ത് കാട്ടുകയായിരുന്നു ഇതിലൂടെ.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

34 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

59 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago